
റിപ്പോര്‍ട്ട്
പഹൽഗാം ഭീകരാക്രമണത്തില്‍ പ്രധിഷേധിച്ച് എക്സ് സർവീസസ് ലീഗ്
By ന്യൂസ് ഡെസ്ക്
•
April 28, 2025
മാവേലിക്കര: കശ്മീരിലെ ഭീകരാക്രമണത്തില്‍ പ്രധിഷേധിച്ച് എക്സ് സർവീസസ് ലീഗ് മാവേലിക്കര താലൂക്ക് കമ്മിറ്റി പ്രതിഷേധ റാലിയും സമ്മേളനവും നടത്തി. പുതിയകാവില്‍ നിന്ന് ബുദ്ധജംഗ്ഷനിലേക്ക് നടന്ന പ്രകടനത്തില്‍ വനിതകള്‍ ഉള്‍പ്പെടെ നൂറു കണക്കിന് വിമുക്ത ഭടന്മാർ...
Read full story


