റിപ്പോര്‍ട്ട്
മണിപ്പൂരില്‍ നടന്ന റെയ്ഡില്‍ എ കെ 47 അടക്കം 203 തോക്കുകളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു
By ന്യൂസ് ഡെസ്ക്
•
July 5, 2025
ഇംഫാല്‍ | സംഘര്‍ഷം നിലനില്‍ക്കുന്ന മണിപ്പൂരില്‍ റെയ്ഡില്‍ എ കെ 47 അടക്കം 203 തോക്കുകളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. ഇന്നലെയും ഇന്നുമായി(ജൂലൈ 3,4) നാലു മലയോര ജില്ലകളില്‍ നടത്തിയ പരിശോധനയിലാണ് വന്‍ ആയുധവേട്ട നടന്നത്. പോലീസിനൊപ്പം അസം റൈഫിള്‍സും സൈന്യവും...
Read full story



