തമിഴ്നാട്ടിലെ ദിണ്ടിഗലില്‍ നടന്ന സ്ഫോടനത്തില്‍ ഒരു മലയാളി കൊല്ലപ്പെട്ടു
തമിഴ്നാട്ടിലെ ദിണ്ടിഗലില്‍ മലയാളി സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. കോട്ടയം പൊൻകുന്നം കൂരാലി സ്വദേശി സാബു ജോണ്‍ (59) ആണ് കൊല്ലപ്പെട്ടത്. തോട്ടത്തില്‍ അഴുകിയ നിലയിലാണ് മൃതദേഹം കണ്ടത്. ദിണ്ടിഗലില്‍ മാമ്പഴത്തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയായിരുന്നു. മൃതദേഹത്തിന് കുറഞ്ഞത് നാലുദിവസത്തെ പഴക്കം ഉണ്ടെന്ന് പൊലീസ് …
തമിഴ്നാട്ടിലെ ദിണ്ടിഗലില്‍ നടന്ന സ്ഫോടനത്തില്‍ ഒരു മലയാളി കൊല്ലപ്പെട്ടു Read More