General
ശബരിമല സന്നിധാനത്ത് പരിശോധന പൂർത്തിയാക്കി പ്രത്യേക അന്വേഷണ സംഘം
By ന്യൂസ് ഡെസ്ക്
•
February 14, 2026
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം സന്നിധാനത്ത് പരിശോധന പൂർത്തിയാക്കി. ഫെബ്രുവരി 12 വ്യാഴാഴ്ച ഉച്ചയോടെ സന്നിധാനത്തെത്തിയ എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ശാസ്ത്രീയ വിശകലനത്തിനായി സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സ്വർണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു. ഹൈക്കോടതി ഉത്തരവ്...
Read full story

