
അറിയിപ്പുകള്‍
സാമൂഹ്യ സുരക്ഷാമിഷൻ സമാശ്വാസം പദ്ധതി
കേരള സാമൂഹ്യ സുരക്ഷാമിഷന്റെ സമാശ്വാസം പദ്ധതിയിലെ നിലവിൽ ധനസഹായം ലഭിക്കുന്ന ഗുണഭോക്താക്കളും ധനസഹായത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുള്ളവരും ആധാർ ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് പാസ്ബുക്ക്, ബി.പി.എൽ റേഷൻകാർഡ്, ആധാർ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, മേൽവിലാസം ഉൾപ്പെടെയുള്ള ലൈഫ്...







