എക്‌സൈസ് വകുപ്പ് എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ ഇനിയും സജീവമാക്കും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് മയക്കുമരുന്നുകളുടെയും വ്യാജമദ്യത്തിന്റെയും നിർമ്മാണവും ഉപഭോഗവും ഇല്ലാതാക്കുന്നതിന്റെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.സമൂഹത്തിൽ മയക്കുമരുന്ന് ഉപയോഗം കൂടി വരുന്നുണ്ടെന്നും മയക്കുമരുന്ന് കാരിയർമാരാകാൻ യുവാക്കളും …

എക്‌സൈസ് വകുപ്പ് എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ ഇനിയും സജീവമാക്കും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ Read More

തിരുവനന്തപുരം: ശബരിമല മണ്ഡല മകരവിളക്ക്; താത്ക്കാലിക റേഞ്ച് ഓഫീസുകൾ ആരംഭിക്കും: മന്ത്രി

തിരുവനന്തപുരം: ശബരിമല മണ്ഡലമകരവിളക്ക് മഹോത്സവ കാലത്ത് ശബരിമലയിലും സമീപ പ്രദേശങ്ങളിലും മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ശക്തമായ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ താത്ക്കാലിക റേഞ്ച് ഓഫീസുകൾ ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ …

തിരുവനന്തപുരം: ശബരിമല മണ്ഡല മകരവിളക്ക്; താത്ക്കാലിക റേഞ്ച് ഓഫീസുകൾ ആരംഭിക്കും: മന്ത്രി Read More

തിരുവനന്തപുരം: തൊഴിൽരഹിതരായ കള്ള് ചെത്ത് തൊഴിലാളികൾക്കും വിൽപ്പന തൊഴിലാളികൾക്കും ധനസഹായം നൽകും: മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴിൽ രഹിതരായ 813 കള്ള് ചെത്ത് തൊഴിലാളികൾക്കും 501 വിൽപ്പന തൊഴിലാളികൾക്കും ഓണത്തിന് ധനസഹായം നൽകുമെന്ന് തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. കള്ളുചെത്ത് തൊഴിലാളികൾക്ക് 2500 രൂപ വീതവും വിൽപ്പന …

തിരുവനന്തപുരം: തൊഴിൽരഹിതരായ കള്ള് ചെത്ത് തൊഴിലാളികൾക്കും വിൽപ്പന തൊഴിലാളികൾക്കും ധനസഹായം നൽകും: മന്ത്രി Read More

കോഴിക്കോട്: ലക്ഷ്യം ലഹരിമുക്ത കേരളം – മന്ത്രി അഹമ്മദ് ദേവർ കോവിൽ ലഹരി വിരുദ്ധ ബോധവൽകരണ വാരാചരണത്തിന് തുടക്കം

കോഴിക്കോട്: ലഹരിമുക്ത കേരളം  എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ മയക്കുമരുന്നിനും മറ്റ് ലഹരി പദാർത്ഥങ്ങൾക്കുമെതിരെ സർക്കാർ സംവിധാനത്തോടൊപ്പം പൊതുസമൂഹവും മുന്നിട്ടിറങ്ങണമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അഭിപ്രായപ്പെട്ടു. “ലഹരിയുടെ ഇരുട്ടിൽ നിന്ന് ജീവിതത്തിന്റെ വെളിച്ചത്തിലേക്ക്” എന്ന സന്ദേശവുമായി ജില്ലാ സാമൂഹ്യനീതി ഓഫീസും എക്സൈസ് …

കോഴിക്കോട്: ലക്ഷ്യം ലഹരിമുക്ത കേരളം – മന്ത്രി അഹമ്മദ് ദേവർ കോവിൽ ലഹരി വിരുദ്ധ ബോധവൽകരണ വാരാചരണത്തിന് തുടക്കം Read More

തിരുവനന്തപുരം: വായനാദിനം: എക്‌സൈസ് വകുപ്പ് വെബിനാർ സംഘടിപ്പിച്ചു

തിരുവനന്തപുരം: വായനാദിനത്തോടനുബന്ധിച്ച് കൊറോണക്കാലവും വായനയും എന്ന വിഷയത്തിൽ വിദ്യാർത്ഥികളെയും അധ്യാപകരെയും പ്രശസ്ത സാഹിത്യകാരൻമാരെയും ഉൾപ്പെടുത്തി എക്‌സൈസ് വകുപ്പ് വെബിനാർ സംഘടിപ്പിച്ചു. എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ വായനാദിന സന്ദേശം നൽകി. സാഹിത്യകാരൻമാരായ ഡോ.ജോർജ്ജ് ഓണക്കൂർ, ബാബു മണ്ടൂർ, എക്‌സൈസ് കമ്മീഷണർ …

തിരുവനന്തപുരം: വായനാദിനം: എക്‌സൈസ് വകുപ്പ് വെബിനാർ സംഘടിപ്പിച്ചു Read More

തെരഞ്ഞെടുപ്പ്, ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങള്‍ പരിശോധന കര്‍ശനമാക്കി എക്സൈസ് വകുപ്പ്

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്, ക്രിസ്തുമസ്, പുതുവത്സരാഘോഷം എന്നിവയ്ക്ക് മുന്നോടിയായി വ്യാജമദ്യ – മയക്കുമരുന്ന് കടത്തും സംഭരണവും വിതരണവും തടയുന്നതിന് എക്സൈസ് വകുപ്പ് പരിശോധന കര്‍ശനമാക്കി.  ലഹരിക്കടത്ത് സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുമെന്നും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. …

തെരഞ്ഞെടുപ്പ്, ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങള്‍ പരിശോധന കര്‍ശനമാക്കി എക്സൈസ് വകുപ്പ് Read More

എക്സൈസ് വിമുക്തി മിഷന്‍: ബോധവത്ക്കരണത്തിന് ശനിയാഴ്ച (ഒക്ടോബര്‍ 24 2020) തുടക്കമാകും

പാലക്കാട്: എക്സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ പട്ടികജാതി- പട്ടികവര്‍ഗ കോളനികളില്‍ മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശനിയാഴ്ച (ഒക്ടോബര്‍ 24 2020) തുടക്കമാകും. ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് അവബോധം നല്‍കുന്നത്. വിഷമദ്യ ദുരന്തം ഉണ്ടായ വാളയാറിലെ ചെല്ലന്‍കാവ് …

എക്സൈസ് വിമുക്തി മിഷന്‍: ബോധവത്ക്കരണത്തിന് ശനിയാഴ്ച (ഒക്ടോബര്‍ 24 2020) തുടക്കമാകും Read More

ആലപ്പുഴ എക്സൈസ് വകുപ്പിന് ആയുധ പരിശീലനത്തിനൊപ്പം ആയുധങ്ങളും ലഭ്യമാക്കും: മന്ത്രി ടി.പി.രാമകൃഷ്ണന്‍

ആലപ്പുഴ: ലഹരി കടത്തുകാര്‍ എക്സൈസ് ഉദ്യോഗസ്ഥരെ  ആക്രമിക്കുന്ന സാഹചര്യത്തില്‍ അത് കര്‍ശനമായി പ്രതിരോധിക്കാനാവശ്യമായ എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. എക്സൈസ് വകുപ്പിന് ആവശ്യമായ ആയുധങ്ങള്‍ ലഭ്യമാക്കാനും ആയുധപരിശീലനം നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചേര്‍ത്തല എക്സൈസ് സര്‍ക്കിള്‍ …

ആലപ്പുഴ എക്സൈസ് വകുപ്പിന് ആയുധ പരിശീലനത്തിനൊപ്പം ആയുധങ്ങളും ലഭ്യമാക്കും: മന്ത്രി ടി.പി.രാമകൃഷ്ണന്‍ Read More

ആത്മഹത്യ ചെയ്ത അനുവിന് ഒരു വർഷം മുമ്പ് ജോലി കിട്ടേണ്ടതായിരുന്നു എന്ന് രേഖകൾ

തിരുവനന്തപുരം: കഴിഞ്ഞ ഒന്നരവർഷത്തിലേറെയായി സ്ഥാനക്കയറ്റം നൽകി നികത്തേണ്ട ഒഴിവുകൾ യഥാസമയം നികത്തിയിരുന്നെങ്കിൽ മരണപ്പെട്ട അനുവിന് ഒരു വർഷം മുൻപേ നിയമനം കിട്ടുമായിരുന്നു എന്ന് രേഖകൾ. നിയമനങ്ങൾ കൃത്യസമയത്ത് നടത്താത്തതും സീനിയോറിറ്റി ലിസ്റ്റ് യഥാസമയം പ്രസിദ്ധീകരിക്കാത്തതും അനുവിന്റെ മരണത്തിന് കാരണമായെന്ന് റിപ്പോർട്ട്. 150ലധികം …

ആത്മഹത്യ ചെയ്ത അനുവിന് ഒരു വർഷം മുമ്പ് ജോലി കിട്ടേണ്ടതായിരുന്നു എന്ന് രേഖകൾ Read More