മണ്ണുത്തി വെറ്ററിനറി ഫാമിലെ പന്നികളിൽ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

തൃശൂര്‍ | തൃശൂരിലെ മണ്ണൂത്തി വെറ്ററിനറി സര്‍വകലാശാലയുടെ പന്നി ഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഫാമിലെ മുപ്പതോളം പന്നികള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെനാനണ് സൂചന.ബെംഗളുരുവിലെ എസ്ആര്‍ഡിഡി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച പന്നികളെ കൊന്നൊടുക്കും . അണുബാധ പകരാനുള്ള …

മണ്ണുത്തി വെറ്ററിനറി ഫാമിലെ പന്നികളിൽ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു Read More

കുളിക്കാനായി ഡാമില്‍ ഇറങ്ങിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു

പാലക്കാട് | മലമ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു. പൂളക്കാട് ജാബര്‍ നസീഫ്- റജീന ദമ്പതികളുടെ മക്കളായ മുഹമ്മദ് നിഹാല്‍ (21), മുഹമ്മദ് ആഹില്‍ (16) എന്നിവരാണ് മരിച്ചത്. മെയ് 14 ബുധനാഴ്ച വൈകിട്ടോടെയാണ് ഇരുവരും കുളിക്കാനായി ഡാമില്‍ ഇറങ്ങിയത്. ചെളിനിറഞ്ഞ …

കുളിക്കാനായി ഡാമില്‍ ഇറങ്ങിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു Read More

ക്വാറന്റീനില്‍ ആയിരുന്ന സര്‍ക്കാര്‍ഡോക്ടര്‍ സ്വകാര്യക്ലിനിക്കില്‍ രോഗികളെ ചികിത്സിച്ചു; പോലീസ് കേസെടുത്തു.

കാഞ്ഞങ്ങാട്: ക്വാറന്റീനിലിരിക്കെ സ്വകാര്യ ക്ലിനിക്കിലെത്തി രോഗികളെ പരിശോധിച്ച സര്‍ക്കാര്‍ഡോക്ടറുടെ പേരില്‍ പൊലീസ് കേസ് എടുത്തു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോ. നിത്യാനന്ദ ബാബുവിന്റെ പേരിലാണ് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്. കോവിഡ് സ്ഥിരീകരിച്ച, മഞ്ചേശ്വരത്തെ സിപിഎം പ്രാദേശികനേതാവിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഈ ഡോക്ടറും ഉള്‍പ്പെട്ടിരുന്നു. …

ക്വാറന്റീനില്‍ ആയിരുന്ന സര്‍ക്കാര്‍ഡോക്ടര്‍ സ്വകാര്യക്ലിനിക്കില്‍ രോഗികളെ ചികിത്സിച്ചു; പോലീസ് കേസെടുത്തു. Read More