ഒന്നാം ക്ലാസിൽ പരീക്ഷവേണോ എന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി

. തിരുവനന്തപുരം: ഒന്നാം ക്ലാസിൽ പരീക്ഷവേണോ വേണ്ടയോ എന്നാലോചിച്ചു കൊണ്ടിരിക്കുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി .വട്ടിയൂർക്കാവ് മഞ്ചമ്പാറ എൽ.പി. സ്‌കൂളിലെ അങ്കണവാടി ഫെസ്റ്റിന്റെ സമാപനസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികൾ അവധി ആസ്വദിച്ചുതന്നെ പഠിക്കണം ഒന്നാം ക്ലാസിൽ വളരെ ഗൗരവമേറിയ പരീക്ഷയാണിപ്പോൾ നടക്കുന്നത്. …

ഒന്നാം ക്ലാസിൽ പരീക്ഷവേണോ എന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി Read More

ഐ എ എസ് ലഭിച്ചെന്ന് വ്യാജ അവകാശവാദം ഉന്നയിച്ച് കോളേജിൽ സ്വീകരണവും അഭിനന്ദന ബോർഡും : വർഷങ്ങൾ കഴിഞ്ഞിട്ടും നടപടിയില്ലെന്ന് കാണിച്ച്മു ഖ്യമന്ത്രിയ്ക്ക് നൽകിയ പരാതി അന്വേഷണത്തിനായി ഡിജിപിയ്ക്ക് കൈമാറി

തിരുവനന്തപുരം : സിവിൾ സർവ്വീസ് പരീക്ഷയ്ക്ക് ഉന്നത റാങ്ക് ലഭിച്ചെന്ന് വ്യാജ അവകാശവാദം ഉന്നയിച്ച് കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ സ്വീകരണം ഏറ്റുവാങ്ങിയ വിദ്യാർഥിനിയ്ക്ക് എതിരെ വർഷങ്ങൾ കഴിഞ്ഞിട്ടും നടപടിയില്ലെന്ന് മുഖ്യമന്ത്രിയ്ക്ക് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ഇത് …

ഐ എ എസ് ലഭിച്ചെന്ന് വ്യാജ അവകാശവാദം ഉന്നയിച്ച് കോളേജിൽ സ്വീകരണവും അഭിനന്ദന ബോർഡും : വർഷങ്ങൾ കഴിഞ്ഞിട്ടും നടപടിയില്ലെന്ന് കാണിച്ച്മു ഖ്യമന്ത്രിയ്ക്ക് നൽകിയ പരാതി അന്വേഷണത്തിനായി ഡിജിപിയ്ക്ക് കൈമാറി Read More

സംസ്ഥാനത്ത് സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ ഡിസംബര്‍ 15ന് ആരംഭിച്ച് 23ന് പൂര്‍ത്തിയാക്കും

തിരുവനന്തപുരം| സംസ്ഥാനത്ത് സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ ഒറ്റഘട്ടമായി നടത്താന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. ഡിസംബര്‍ 15ന് പരീക്ഷ ആരംഭിച്ച് 23ന് പൂര്‍ത്തിയാക്കി, 23ന് സ്‌കൂളടയ്ക്കും. ജനുവരി അഞ്ചിനാകും സ്‌കൂള്‍ തുറക്കുക. ഹയര്‍ സെക്കന്ററി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷകള്‍ സ്‌കൂള്‍ തുറന്നശേഷം …

സംസ്ഥാനത്ത് സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ ഡിസംബര്‍ 15ന് ആരംഭിച്ച് 23ന് പൂര്‍ത്തിയാക്കും Read More

ജുമുഅ നമസ്‌കാരത്തിന് തടസ്സം : ഡിഗ്രി അഞ്ചാം സെമസ്റ്റര്‍ പരീക്ഷാ സമയം പുനഃക്രമീകരിക്കണമെന്ന് എസ് എസ് എഫ്

.മഞ്ചേരി | കാലിക്കറ്റ് സര്‍വകലാശാലയുടെ ഡിഗ്രി അഞ്ചാം സെമസ്റ്റര്‍ പരീക്ഷാ സമയം ജുമുഅ നമസ്‌കാരത്തിന് തടസ്സമുണ്ടാക്കുന്നതിനാല്‍ പുനഃക്രമീകരിക്കണമെന്ന് എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ കാമ്പസ് സിന്‍ഡിക്കേറ്റ് ആവശ്യപ്പെട്ടു. .ഈ മാസം 31ന് വെള്ളിയാഴ്ച രാവിലെ 10 മുതല്‍ 12:45 …

ജുമുഅ നമസ്‌കാരത്തിന് തടസ്സം : ഡിഗ്രി അഞ്ചാം സെമസ്റ്റര്‍ പരീക്ഷാ സമയം പുനഃക്രമീകരിക്കണമെന്ന് എസ് എസ് എഫ് Read More

അച്ചൻകോവിലാറ്റിൽ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികളെ കാണാതായി

പത്തനംതിട്ട | പത്തനംതിട്ടയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികളെ കാണാതായി. മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥികളായ അജ്‌സല്‍, നബീല്‍ എന്നിവരാണ് കല്ലറകടവ് അച്ചൻകോവിലാറ്റിൽ ഒഴുക്കില്‍പ്പെട്ടത്. ഓണ പരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനിടെ കടവില്‍ പോയതായിരുന്നു. ഇന്ന് (ഓ​ഗസ്റ്റ് 26 ചൊവ്വാഴ്ച) …

അച്ചൻകോവിലാറ്റിൽ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികളെ കാണാതായി Read More

കോഴിക്കോട് പുതിയ സ്റ്റാന്‍ഡിലെ തീപ്പിടിത്തം സംബന്ധിച്ചുളള നഗരസഭാ റിപ്പോര്‍ട്ടില്‍ അവ്യക്തതയെന്ന് ജില്ലാ കളക്ടര്‍

കോഴിക്കോട്: മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡില്‍ മെയ്18 ഞായറാഴ്ച ഉണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് നഗരസഭ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അവ്യക്തതയെന്ന് ജില്ലാ കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ്. ഫയര്‍ഫോഴ്‌സിന്റെയും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെയും പോലീസിന്റെയും കോര്‍പ്പറേഷന്റെയും റിപ്പോര്‍ട്ടുകള്‍ ലഭിച്ചുവെന്ന് കളക്ടര്‍ പറഞ്ഞു. അതില്‍ കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ടില്‍ കുറച്ച് …

കോഴിക്കോട് പുതിയ സ്റ്റാന്‍ഡിലെ തീപ്പിടിത്തം സംബന്ധിച്ചുളള നഗരസഭാ റിപ്പോര്‍ട്ടില്‍ അവ്യക്തതയെന്ന് ജില്ലാ കളക്ടര്‍ Read More

ആർത്തവം; എട്ടാം ക്ലാസ് കാരിയായ ദളിത് വിദ്യാർഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചു

കോയമ്പത്തൂർ | ആർത്തവം ഉണ്ടായതിന്റെ പേരിൽ ദളിത് വിദ്യാർഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചു. കോയമ്പത്തൂർ സെംഗുട്ടൈപാളയം ഗ്രാമത്തിലെ സ്വാമി ചിദ്ഭാവാനന്ദ മെട്രിക് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. ഏപ്രിൽ 7, 9 തീയതികളിൽ പെൺകുട്ടിയെ ക്ലാസിന് പുറത്തിരുത്തി പരീക്ഷയെഴുതിക്കുകയായിരുന്നു.എട്ടാം …

ആർത്തവം; എട്ടാം ക്ലാസ് കാരിയായ ദളിത് വിദ്യാർഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചു Read More

വടകരയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: വടകര വില്ല്യാപ്പിള്ളിയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുത്തൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി അനന്യ(17)യാണ് മരിച്ചത്. മാർച്ച് 3 തിങ്കളാഴ്ച പ്ലസ് ടു പരീക്ഷ എഴുതി വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു അനന്യ. പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം …

വടകരയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി Read More

പ്ലസ്ടു വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം| പ്ലസ്ടു വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മരുതന്‍കുഴിയില്‍ ദര്‍ശനീയം വീട്ടില്‍ രതീഷിന്റെ മകന്‍ ദര്‍ശനാണ് (17) മരിച്ചത്. ഇന്ന് (മാർച്ച് 3 തിങ്കളാഴ്ച) രാവിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടത്. ഇന്ന് പരീക്ഷ തുടങ്ങാനിരിക്കെയാണ് മരണം. വഴുതക്കാട് …

പ്ലസ്ടു വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി Read More

റെയില്‍വേ റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷ : തിരുവനന്തപുരത്തിനും നാഗർകോവിലിനുമിടയില്‍ പ്രത്യേക ട്രയിൻ ഓടിക്കും

ചെന്നൈ: തിരുവനന്തപുരത്തും കൊല്ലത്തും റെയില്‍വേ റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷ നടക്കുന്നതിനാല്‍, പരീക്ഷയെഴുതാൻ പോകുന്നവരുടെ സൗകര്യാർത്ഥം തിരുവനന്തപുരത്തിനും നാഗർകോവിലിനുമിടയില്‍ പ്രത്യേക ട്രയിൻ ഓടിക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. 2024 നവംബർ 24 ഞായർ മുതല്‍ 28 വ്യാഴം വരെ ആയിരിക്കും പ്രത്യേക ട്രയിൻ …

റെയില്‍വേ റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷ : തിരുവനന്തപുരത്തിനും നാഗർകോവിലിനുമിടയില്‍ പ്രത്യേക ട്രയിൻ ഓടിക്കും Read More