
യുജിസി തീരുമാനത്തിനെതിരെയുളള കേസ് 18-ലേക്ക് മാറ്റി
ഡല്‍ഹി: പരീക്ഷകള്‍ ഓഗസ്‌റ്റ് 30-നകം പൂര്‍ത്തിയാക്കണമെന്നുളള യുജിസി തീരുമാനത്തിനെതിരെയുളള കേസുകള്‍ വാദം കേള്‍ക്കാനായി സുപ്രീം കോടതി ആഗസ്‌റ്റ് 18-ലേക്ക് മാറ്റി. വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്ത് അവസാന വര്‍ഷ പരീക്ഷകള്‍ പൂര്‍ത്തിയാക്കിയേ മതിയാവൂയെന്ന് യുജിസി കോടതിയെ അറിയിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് …
യുജിസി തീരുമാനത്തിനെതിരെയുളള കേസ് 18-ലേക്ക് മാറ്റി Read More