ഒരു കേക്കിൻ്റെ കഷണം കഴിച്ചാലും മദ്യലഹരി, ഡ്രൈവ് ചെയ്താൽ പൊലീസ് പിടിക്കും, കൗതുക കരമായ രോഗാവസ്ഥയുമായി ഒരു ബ്രിട്ടീഷുകാരൻ
ലണ്ടൻ: ബീവറേജിൽ പോയി ക്യൂ നിൽക്കാതെ ബാറിലോ കളള് ഷാപ്പിലോ കയറി രണ്ടെണ്ണം വീശാതെ നല്ല മദ്യലഹരി കിട്ടുന്ന ഒരു അവസ്ഥയെ കുറിച്ച് സങ്കൽപിച്ചു നോക്കൂ, നാട്ടിലെ മദ്യപാനികൾക്കെല്ലാം അസൂയയുണ്ടാക്കുന്ന അത്തരത്തിലൊരു രോഗമുണ്ട് ബ്രിട്ടനിലെ സഫോക്കിലെ ലോസ്റ്റോഫ്റ്റിൽ നിന്നുള്ള നിക്ക് കാർസൺ …
ഒരു കേക്കിൻ്റെ കഷണം കഴിച്ചാലും മദ്യലഹരി, ഡ്രൈവ് ചെയ്താൽ പൊലീസ് പിടിക്കും, കൗതുക കരമായ രോഗാവസ്ഥയുമായി ഒരു ബ്രിട്ടീഷുകാരൻ Read More