ശ്രീനഗര്‍ | ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി. ഭീകരാക്രമണത്തിന് ശേഷമുള്ള സുരക്ഷാ സംവിധാനങ്ങള്‍ അദ്ദേഹം വിലയിരുത്തും. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണത്തില്‍ 26പേര് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് അദ്ദേഹം ശ്രീനഗറിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി...
Read full story


