മോദിയെ സ്വീകരിക്കാന്‍ ഡെന്മാര്‍ക്ക് പ്രധാനമന്ത്രി വിമാനത്താവളത്തിലെത്തി

ന്യൂഡല്‍ഹി: യൂറോപ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ജര്‍മനിയില്‍നിന്നു ഡെന്മാര്‍ക്കിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ ഡാനിഷ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സണ്‍ നേരിട്ടു വിമാനത്താവളത്തിലെത്തി. തുടര്‍ന്ന് ഡാനിഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ മാരിയെന്‍ബോര്‍ഗില്‍ ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തി. കോപ്പന്‍ഹേഗനിലെ വിമാനത്താവളത്തില്‍ മോദിയെ സ്വീകരിക്കാന്‍ ഫ്രെഡറിക്സണ്‍ …

മോദിയെ സ്വീകരിക്കാന്‍ ഡെന്മാര്‍ക്ക് പ്രധാനമന്ത്രി വിമാനത്താവളത്തിലെത്തി Read More