
സ്പെഷ്യൽ റിപ്പോര്‍ട്ട്
ഫണ്ട് ചിലവാക്കാന്‍ സോഷ്യല്‍ ഫോറസ്റ്ററി. ഒടുവില്‍ കര്‍ഷകരുടെ ഭൂമിയും വനമാക്കി
By ന്യൂസ് ഡെസ്ക്
•
July 21, 2022
ഇടുക്കി: വനസംരക്ഷണത്തിന്റെ പേരില്‍ വനം വകുപ്പ് നടത്തുന്ന കളികള്‍ പുറത്താകുന്നു. സാമൂഹ്യ വനവല്‍ക്കരണം അടക്കം ഫണ്ടുകള്‍ ചിലവിടാന്‍ റവന്യൂ ഭൂമിയില്‍ പ്ലാന്റേഷന് ആരംഭിക്കുകയും ഒടുവില്‍ പരിസരത്തെ കൃഷിക്കാരുടെ ഭൂമികൂടി വനമാക്കി മാറ്റി മുന്നേറുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ താല്പര്യങ്ങളും അതുമൂലം താമസക്കാര്‍ അനുഭവിക്കുന്ന...
Read full story

