നിയന്ത്രണം വിട്ട കാര്‍ ഹോട്ടലിലേക്ക് പാഞ്ഞുകയറി, ജീവനക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു
ഏറ്റുമാനൂര്‍ : നിയന്ത്രണം വിട്ട കാര്‍ ഹോട്ടലിലേക്ക് പാഞ്ഞുകയറി. അതിരമ്പുഴ ടൗണിലെ ശ്രീനീലകണ്‌ഠമന്ദിരം ഹോട്ടലിലെ ഷട്ടറും ഗ്ലാസ് ഡോറും തകത്താണ് കാര്‍ കടയിലേക്ക ഇടിച്ചുകയറിയത്. 2021 നവംബര്‍ 3ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം . ഈ സമയത്ത് പാചകക്കാരന്‍ അടുക്കളയിലേക്ക് പാചകത്തിനായി …
നിയന്ത്രണം വിട്ട കാര്‍ ഹോട്ടലിലേക്ക് പാഞ്ഞുകയറി, ജീവനക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു Read More