ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രം ഒ.പി, അത്യാഹിത വിഭാഗം ബ്ളോക്ക് ശിലാസ്ഥാപനം

കോട്ടയം മെഡിക്കൽ കോളജിന്റെ ഏറ്റൂമാനൂർ കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ ഒ.പി, അത്യാഹിത വിഭാഗം ബ്ളോക്കിന്റെ ശിലാസ്ഥാപനം സെപ്റ്റംബർ 13ന് നടക്കും. രാവിലെ 10.00 മണിക്ക് ആശുപത്രി വളപ്പിൽ നടക്കുന്ന സമ്മേളനത്തിൽ സഹകരണ-സാംസ്‌കാരിക-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ശിലാസ്ഥാപനം നിർവഹിക്കും.  പുതിയ ബ്ളോക്കിന്റെ …

ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രം ഒ.പി, അത്യാഹിത വിഭാഗം ബ്ളോക്ക് ശിലാസ്ഥാപനം Read More

ക്വിസ് മാസ്റ്ററായി മന്ത്രി; കുട്ടിക്കൂട്ടം സുല്ലിട്ടത് മൂന്ന് തവണ

– വായനപക്ഷാചരണത്തിന് ജില്ലയില്‍ തുടക്കം വിദ്യാര്‍ത്ഥികളിലെ വായന എത്രത്തോളമാണെന്ന് പരീക്ഷിക്കാന്‍ മന്ത്രി തുനിഞ്ഞപ്പോള്‍ നന്നായി മത്സരിച്ച് നോക്കിയെങ്കിലും മൂന്ന് തവണ മന്ത്രിക്ക് മുന്നില്‍ സുല്ലിട്ട് കുട്ടിക്കൂട്ടം. എറ്റുമാനൂര്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച വായനപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടന വേദിയിലാണ് വ്യത്യസ്തമായ ക്വിസ് …

ക്വിസ് മാസ്റ്ററായി മന്ത്രി; കുട്ടിക്കൂട്ടം സുല്ലിട്ടത് മൂന്ന് തവണ Read More

അടുത്ത നാല് വർഷത്തിനകം സംസ്‌ഥാനത്തെ മുഴുവൻ ഭവന രഹിതർക്കും വീടൊരുക്കും : മന്ത്രി വി എൻ വാസവൻ

കോട്ടയം:  ആറു വർഷക്കാലം കൊണ്ട്  സംസ്ഥാനത്തെ  രണ്ട് ലക്ഷത്തിൽപരം ഭവന രഹിതർക്ക്  വീടൊരുക്കി വിപ്ലവം സൃഷ്ടിച്ച പിണറായി സർക്കാർ അടുത്ത നാല് വർഷം കൊണ്ട് സംസ്ഥാനത്തെ ബാക്കിയുള്ള മുഴുവൻ ഭൂരഹിത – ഭവന രഹിതരുടെയും വീട് എന്ന സ്വപനം യാഥാർത്ഥ്യമാക്കുമെന്ന് സഹകരണ-രജിസ്‌ട്രേഷൻ …

അടുത്ത നാല് വർഷത്തിനകം സംസ്‌ഥാനത്തെ മുഴുവൻ ഭവന രഹിതർക്കും വീടൊരുക്കും : മന്ത്രി വി എൻ വാസവൻ Read More

കോട്ടയം: കർഷകർക്ക് ആശ്വാസമേകാൻ ജില്ലാപഞ്ചായത്തിന്റെ മൂന്നു കൊയ്ത്തു-മെതി യന്ത്രങ്ങൾ കൂടി

കോട്ടയം: നെൽകർഷകർക്ക് ആശ്വാസമേകി വിളവെടുപ്പിനായി ജില്ലയിൽ മൂന്നു കൊയ്ത്തു-മെതി യന്ത്രങ്ങൾ കൂടി. വാർഷിക പദ്ധതിയിലുൾപ്പെടുത്തി 85.5 ലക്ഷം രൂപ ചെലവഴിച്ച് ജില്ലാ പഞ്ചായത്ത് വാങ്ങിയ മൂന്ന് കൊയ്ത്തുമെതിയന്ത്രങ്ങളുടെ വിതരണോദ്ഘാടനം ഏറ്റുമാനൂർ ചെറുവാണ്ടൂർ പുഞ്ച പാടശേഖരത്തിൽ ജോസ് കെ. മാണി എം.പി. നിർവഹിച്ചു. …

കോട്ടയം: കർഷകർക്ക് ആശ്വാസമേകാൻ ജില്ലാപഞ്ചായത്തിന്റെ മൂന്നു കൊയ്ത്തു-മെതി യന്ത്രങ്ങൾ കൂടി Read More

വേനൽമഴയിൽ കൃഷിനാശം നേരിട്ട പാടശേഖരങ്ങൾ മന്ത്രി സന്ദർശിച്ചു കർഷകർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ സഹായമെത്താൻ നടപടി: മന്ത്രി വി.എൻ. വാസവൻ

കോട്ടയം: വേനൽമഴയിൽ കൃഷി നാശം നേരിട്ട ജില്ലയിലെ കർഷകർക്ക് സഹായവും നഷ്ടപരിഹാരവും യുദ്ധകാലാടിസ്ഥാനത്തിൽ നൽകുന്നതിന് നടപടി സ്വീകരിക്കുമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. വേനൽമഴയിൽ വെള്ളംകയറി കൃഷിനാശം നേരിട്ട ഏറ്റുമാനൂരിലെ വിവിധ പാടശേഖരങ്ങൾ സന്ദർശിക്കുകയായിരുന്നു മന്ത്രി. ഭാവിയിൽ വേനൽ …

വേനൽമഴയിൽ കൃഷിനാശം നേരിട്ട പാടശേഖരങ്ങൾ മന്ത്രി സന്ദർശിച്ചു കർഷകർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ സഹായമെത്താൻ നടപടി: മന്ത്രി വി.എൻ. വാസവൻ Read More

കോട്ടയം: ലേലം

കോട്ടയം: ഏറ്റുമാനൂരിൽ വനിതാ ശിശു വികസന വകുപ്പിന്റെ വൺ സ്റ്റോപ്പ് സെന്റർ നിർമ്മാണ സ്ഥലത്ത് നിൽക്കുന്ന പ്ലാവ്, പാല, വട്ട, ആഞ്ഞിലി, പൊങ്ങല്യം എന്നിവ    മാർച്ച് 22 ന് രാവിലെ 11 ന് ഏറ്റുമാനൂർ വില്ലേജ് ഓഫീസിൽ വെച്ച് പരസ്യ ലേലം …

കോട്ടയം: ലേലം Read More

കോട്ടയം: വോട്ടർ പട്ടികയിൽ പേരു ചേർക്കാം

കോട്ടയം: ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറ്റുമാനൂർ നഗരസഭ വാർഡ് 35 ലെ (അമ്പലം) വോട്ടർ പട്ടിക പുതുക്കുന്നു. 2022 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് തികഞ്ഞവർക്ക് പട്ടികയിൽ പേരു ചേർക്കാം. കരട് വോട്ടർ പട്ടിക ഫെബ്രുവരി 16ന് പ്രസിദ്ധീകരിക്കും. മാർച്ച് …

കോട്ടയം: വോട്ടർ പട്ടികയിൽ പേരു ചേർക്കാം Read More

കോട്ടയം: ഡി.സി.എ സോഫ്റ്റ്‌വെയര്‍ കോഴ്‌സ്

കോട്ടയം: എല്‍.ബി.എസ് ഏറ്റുമാനൂര്‍ ഉപ കേന്ദ്രത്തില്‍ ഈമാസം ആരംഭിക്കുന്ന 6 മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് സോഫ്റ്റ്‌വെയര്‍ (ഡി. സി.എ.എസ്) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു യോഗ്യത: പ്ലസ്ടു .എസ്.സി.,എസ്.ടി. ഒ.ഇ.സി. വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് സൗജന്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2534820, …

കോട്ടയം: ഡി.സി.എ സോഫ്റ്റ്‌വെയര്‍ കോഴ്‌സ് Read More

ടെണ്ടർ ക്ഷണിച്ചു

കോട്ടയം: ഏറ്റുമാനൂർ അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്റ്റ് ഓഫീസിനു കീഴിലുള്ള 117 അങ്കണവാടികളിൽ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ജി.എസ്.ടി. രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങളിൽനിന്ന് മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചു. ഫെബ്രുവരി ഏഴിന് ഉച്ചകഴിഞ്ഞ് രണ്ടുവരെ ടെണ്ടർ നൽകാം. അന്നേ ദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് ടെണ്ടർ …

ടെണ്ടർ ക്ഷണിച്ചു Read More

കോട്ടയം: കുടമാളൂർ റെയിൽവേ ഗേറ്റ് ജനുവരി 27 മുതൽ 29 വരെ അടച്ചിടും

കോട്ടയം: പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കോട്ടയം – ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ കുടമാളൂർ റെയിൽവേ ലവൽ ക്രോസിംഗ് ഗേറ്റ് ജനുവരി 27 ന് രാവിലെ എട്ടു മുതൽ 29 നു രാത്രി ആറു വരെ അടച്ചിടുമെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. …

കോട്ടയം: കുടമാളൂർ റെയിൽവേ ഗേറ്റ് ജനുവരി 27 മുതൽ 29 വരെ അടച്ചിടും Read More