
കൊച്ചി: മതമൈത്രിയും സൗഹാർദവും നിലനില്‍ക്കുന്ന സാമൂഹ്യ അന്തരീക്ഷത്തിന് മുനമ്പം ഭൂമിപ്രശ്നത്തിന്‍റെ പേരില്‍ ഒരുവിധത്തിലുമുള്ള കോട്ടവുമുണ്ടാകരുതെന്ന് കേരള റീജണല്‍ ലാറ്റിൻ കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് പ്രസിഡന്‍റ് ബിഷപ് ഡോ.വർഗീസ് ചക്കാലക്കല്‍ പറഞ്ഞു. മുനമ്പത്തേത്ത് ഒരു പ്രദേശത്തിന്‍റെയോ...


