കയ്പമംഗലത്ത് ആർദ്രം അവലോകനയോഗം ചേർന്നു

കയ്പമംഗലംമണ്ഡലത്തിലെ ആർദ്രം പദ്ധതികളുടെ അവലോകന യോഗം ഇ ടി ടൈസൺ മാസ്റ്റർ എം എൽ എയുടെ നേതൃത്വത്തിൽ ചേർന്നു. ആർദ്രം മിഷന്റെ ഭാഗമായും എം എൽ എ ഫണ്ട് ഉപയോഗിച്ചും കയ്പമംഗലം മണ്ഡലത്തിലെ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ …

കയ്പമംഗലത്ത് ആർദ്രം അവലോകനയോഗം ചേർന്നു Read More

തൃശ്ശൂർ: പുനര്‍ഗേഹം: നടപടികള്‍ ഊര്‍ജ്ജിതമാക്കി കയ്പമംഗലം

തൃശ്ശൂർ: സംസ്ഥാന സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കി വരുന്ന പുനര്‍ഗേഹം പദ്ധതിപൂര്‍ത്തീകരണത്തിനായുള്ള നടപടികള്‍ കയ്പമംഗലം നിയോജകമണ്ഡലത്തില്‍ ഊര്‍ജ്ജിതമാക്കുന്നു. പുനര്‍ഗേഹം പദ്ധതി പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പുനര്‍ഗേഹം പദ്ധതി മണ്ഡലത്തില്‍ പൂര്‍ണ്ണമായും …

തൃശ്ശൂർ: പുനര്‍ഗേഹം: നടപടികള്‍ ഊര്‍ജ്ജിതമാക്കി കയ്പമംഗലം Read More

തൃശ്ശൂർ: ശ്രീനാരായണപുരം മാര്‍ക്കറ്റില്‍ ‘വഴിയിടം’ പൊതുജനങ്ങള്‍ക്ക് സമര്‍പ്പിച്ചു

തൃശ്ശൂർ: ശ്രീനാരായണപുരം ഗ്രാമപഞ്ചാത്തില്‍ ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശ്രീനാരായണപുരം മാര്‍ക്കറ്റില്‍ നിര്‍മ്മിച്ച പുതിയ ടോയ്‌ലറ്റ് ബ്ലോക്കും, നവീകരിച്ച ടോയ്‌ലറ്റ് ബ്ലോക്കും പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തു. ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ വഴിയിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 2021-22 വാര്‍ഷിക …

തൃശ്ശൂർ: ശ്രീനാരായണപുരം മാര്‍ക്കറ്റില്‍ ‘വഴിയിടം’ പൊതുജനങ്ങള്‍ക്ക് സമര്‍പ്പിച്ചു Read More

തൃശ്ശൂർ: മഴക്കാല മുന്നൊരുക്കം : കയ്പമംഗലത്ത് ഉന്നത തല യോഗം പുലിമുട്ട് നിര്‍മാണം വേഗത്തിലാക്കും

തൃശ്ശൂർ: വിവിധ തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് മഴക്കാല മുന്നൊരുക്കം, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇ ടി ടൈസണ്‍ മാസ്റ്റര്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു.  കടല്‍ക്ഷോഭം, കാലവര്‍ഷക്കെടുതികള്‍ എന്നിവ നേരിടുന്നതിന് പെരുംതോട്, ഇടതോടുകള്‍, …

തൃശ്ശൂർ: മഴക്കാല മുന്നൊരുക്കം : കയ്പമംഗലത്ത് ഉന്നത തല യോഗം പുലിമുട്ട് നിര്‍മാണം വേഗത്തിലാക്കും Read More

സ്വരക്ഷ’യില്‍ നിന്ന് ഇനി ‘സുരക്ഷ’യും; കയ്പമംഗലം വിദ്യാഭ്യാസ പദ്ധതിയില്‍ നിര്‍ധന വിദ്യാര്‍ത്ഥിയ്ക്ക് വീട്

തൃശ്ശൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് മികച്ച രീതിയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തി മാതൃകയായ മണ്ഡലമാണ് കയ്പമംഗലം. ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന വിദ്യാഭ്യാസ പദ്ധതിയില്‍ ഒരു പൊന്‍തൂവല്‍ കൂടി കൂട്ടിച്ചേര്‍ക്കപ്പെടുകയാണ്. നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ …

സ്വരക്ഷ’യില്‍ നിന്ന് ഇനി ‘സുരക്ഷ’യും; കയ്പമംഗലം വിദ്യാഭ്യാസ പദ്ധതിയില്‍ നിര്‍ധന വിദ്യാര്‍ത്ഥിയ്ക്ക് വീട് Read More

അഴീക്കോട് ഹാര്‍ബറിന്റെ പ്രവര്‍ത്തനം കര്‍ശനമായ നിയന്ത്രങ്ങളോടെ തുടരും

തൃശൂര്‍: അഴീക്കോട് ജെട്ടിയിലെ മീന്‍ ഹാര്‍ബറിന്റെ പ്രവര്‍ത്തനം ശക്തമായ നിയന്ത്രണങ്ങളോടെ തുടരും. ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ, റൂറല്‍ എസ് പി വിശ്വനാഥന്‍, ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫെയ്മസ് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതനുസരിച്ച് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ …

അഴീക്കോട് ഹാര്‍ബറിന്റെ പ്രവര്‍ത്തനം കര്‍ശനമായ നിയന്ത്രങ്ങളോടെ തുടരും Read More