മഹാരാഷട്ര: കോവിഡ് വ്യാപനം രൂക്ഷമായ നാല് സംസ്ഥാനങ്ങളില്‍ നിന്ന് മാഹാരാഷ്ട്രയിലേക്ക് എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബ്ബന്ധമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. ഡെല്‍ഹി,രാജസ്ഥാന്‍ ഗുജറാത്ത് ഗോവ എന്നിവിടങ്ങളില്‍ നിന്നുളളവര്‍ക്കാണ് കോവിഡ് പരിശോധനാഫലം നിര്‍ബ്ബന്ധമാക്കിയിരിക്കുന്നത്. വിമാന മാര്‍ഗ്ഗം ഡെല്‍ഹിയിലെത്തുന്നവര്‍ക്ക് 72 മണിക്കൂര്‍ മുമ്പ് ശ്രവം നല്‍കി പരിശോധനക്ക്...
Read full story