ഇഎസ്‌എ വിഷയത്തില്‍ സത്വര നടപടികള്‍ ഉണ്ടാകണം : കത്തോലിക്ക കോണ്‍ഗ്രസ്

തിരുവനന്തപുരം : ഇഎസ്‌എ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് നിയുക്ത ആർച്ച്‌ബിഷപ് മാര്‍ തോമസ് തറയില്‍, കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്‍റ് രാജീവ് കൊച്ചുപറമ്പില്‍, ഡയറക്്ടര്‍ റവ.ഡോ.ഫിലിപ്പ് കവിയില്‍ എന്നിവരുടെ നേതൃത്വത്തില്‍ മന്ത്രി റോഷി അഗസ്റ്റിനുമായും എംഎല്‍എമാരുമായും ചര്‍ച്ച നടത്തി. ഒക്ടോബർ 9ന് …

ഇഎസ്‌എ വിഷയത്തില്‍ സത്വര നടപടികള്‍ ഉണ്ടാകണം : കത്തോലിക്ക കോണ്‍ഗ്രസ് Read More

ഇ.എസ്.എ അതിര്‍ത്തി നിര്‍ണ്ണയത്തിലെ അപാകത പരിഹരിക്കാനുളള ശ്രമങ്ങള്‍ ശക്തമായി തുടരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ഇ.എസ്.എ യുമായി ബന്ധപ്പെട്ട് അതിര്‍ത്തി നിര്‍ണ്ണയത്തിലെ അപാകത പരിഹരിക്കാന്‍ നടപടി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാങ്കേതിക സഹായത്തോടെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടും, ജനാഭിപ്രായം കണക്കിലെടുത്തുകൊണ്ടും നടത്തിയ ശാസ്ത്രീയ പഠനത്തിന്‍റെ അടിസ്ഥാനത്തിലുള്ള വിസ്തൃതി നിര്‍ണ്ണയമായതിനാല്‍ ഇത് കേന്ദ്ര മന്ത്രാലയം …

ഇ.എസ്.എ അതിര്‍ത്തി നിര്‍ണ്ണയത്തിലെ അപാകത പരിഹരിക്കാനുളള ശ്രമങ്ങള്‍ ശക്തമായി തുടരുമെന്ന് മുഖ്യമന്ത്രി Read More

കൃഷിഭൂമികളും ജനവാസമേഖലകളും ഇഎസ്‌എ പരിധിയില്‍നിന്ന്ഒഴിവാക്കണം:മാര്‍ തോമസ് തറയില്‍

തിരുവനന്തപുരം: ഇഎസ്‌എ (പരിസ്ഥിതി ദുര്‍ബല പ്രദേശം) കരട് വിജ്ഞാപനത്തില്‍ സംസ്ഥാനത്ത് ക്രമപ്രകാരം സ്വീകരിക്കേണ്ട നടപടികള്‍ പൂര്‍ത്തിയാക്കി കൃഷിഭൂമികളും ജനവാസമേഖലകളും ഇഎസ്‌എ പരിധിയില്‍നിന്ന് ഒഴിവാക്കണമെന്നു ചങ്ങനാശേരി അതിരൂപത നിയുക്ത ആര്‍ച്ച്‌ബിഷപ്പും സീറോമലബാര്‍ സഭ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ കണ്‍വീനറുമായ മാര്‍ തോമസ് തറയില്‍ …

കൃഷിഭൂമികളും ജനവാസമേഖലകളും ഇഎസ്‌എ പരിധിയില്‍നിന്ന്ഒഴിവാക്കണം:മാര്‍ തോമസ് തറയില്‍ Read More

മലയോര മേഖലയിലെ 60 പഞ്ചായത്തുകൾ പരിസ്ഥിതി ലോല പ്രദേശങ്ങൾ: സംസ്ഥാന സർക്കാർ ഒരു നിലപാടും സ്വീകരിച്ചില്ല. പി.വി.അൻവർ എംഎൽഎ

. നിലമ്പൂർ: മലയോര കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ സംസ്ഥാന സർക്കാർ വൻ പരാജയമെന്ന് പി.വി. അൻവർ എംഎൽഎ. മലയോര കർഷകർ വന്യമൃഗശല്യം മൂലം പ്രയാസപ്പെടുകയാണ്. എന്നാൽ, ആവശ്യത്തിന് ഫണ്ട് അനുവദിക്കുന്നില്ല. തെക്കൻ കേരളത്തിൽനിന്ന് കുടിയേറിയ ആയിരക്കണക്കിന് മലയോര കർഷകർ താമസിക്കുന്ന …

മലയോര മേഖലയിലെ 60 പഞ്ചായത്തുകൾ പരിസ്ഥിതി ലോല പ്രദേശങ്ങൾ: സംസ്ഥാന സർക്കാർ ഒരു നിലപാടും സ്വീകരിച്ചില്ല. പി.വി.അൻവർ എംഎൽഎ Read More

കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം , 51 വില്ലേജുകൾ ഇടുക്കിയിൽ : നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദേശം..

കൊച്ചി∙ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖല (ഇഎസ്എ)കളുമായി ബന്ധപ്പെട്ടു പുറത്തിറക്കിയ കരട് വിജ്‍ഞാപനത്തിൽ കേരളവുമായി ബന്ധപ്പെട്ട നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദേശം. ഈ കരട് വിജ്ഞാപനം ചോദ്യം ചെയ്തു നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദേശം. 2024 ഒക്ടോബർ …

കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം , 51 വില്ലേജുകൾ ഇടുക്കിയിൽ : നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദേശം.. Read More