തെരുവുനായയുടെ ആക്രമണം : പറവൂരില്‍ മൂന്ന് വയസ്സുകാരിയുടെ ചെവി നായ കടിച്ചെടുത്തു

എറണാകുളം|എറണാകുളം പറവൂരില്‍ മൂന്ന് വയസ്സുകാരിക്കുനേരെ തെരുവുനായയുടെ ആക്രമണം. കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വടക്കന്‍ പറവൂര്‍ നീണ്ടൂല്‍ മിറാഷിന്റെ മകള്‍ നിഹാരയ്ക്കാണ് നായയുടെ കടിയേറ്റത്. കുട്ടിയുടെ ചെവി നായ കടിച്ചെടുത്തിരുന്നു. ഒക്ടോബർ 12 ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ വീടിനോട് ചേര്‍ന്നുള്ള …

തെരുവുനായയുടെ ആക്രമണം : പറവൂരില്‍ മൂന്ന് വയസ്സുകാരിയുടെ ചെവി നായ കടിച്ചെടുത്തു Read More

എറണാകുളം വൈപ്പിനില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാർത്ഥിനി മരിച്ചു

കൊച്ചി | എറണാകുളം വൈപ്പിനില്‍ പുഴയിലിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. പാലക്കാട് സ്വദേശിനി ഫായിസ (21) ആണ് മരിച്ചത്. മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥിയാണ്. സെപ്തംബർ 26 വെളളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥിനിയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു.

എറണാകുളം വൈപ്പിനില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാർത്ഥിനി മരിച്ചു Read More

സിനിമയില്‍ നഗ്നതപ്രദര്‍ശിപ്പിച്ചെന്ന ശ്വേതാമേനോന്റെ പേരിലുള്ള കേസിൽ സ്റ്റേ നീട്ടി ഇടക്കാല ഉത്തരവ്

  കൊച്ചി: നടി ശ്വേതാമേനോന്റെപേരിൽ എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർചെയ്ത കേസിൽ തുടർനടപടികൾ തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി ഒക്ടോബർ 28 വരെ നീട്ടി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്വേത സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ പരിഗണനയിലുള്ളത്. സിനിമകളിലും പരസ്യചിത്രങ്ങളിലും നഗ്നത …

സിനിമയില്‍ നഗ്നതപ്രദര്‍ശിപ്പിച്ചെന്ന ശ്വേതാമേനോന്റെ പേരിലുള്ള കേസിൽ സ്റ്റേ നീട്ടി ഇടക്കാല ഉത്തരവ് Read More

എറണാകുളം പള്ളുരുത്തി പോലീസ് സ്‌റ്റേഷനില്‍ കൂട്ടയടി

കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ വിരമിക്കൽ ചടങ്ങിനിടെ ഹോംഗാർഡുകൾ തമ്മിൽ ഏറ്റുമുട്ടി. പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിലെ ഹോം ഗാർഡുകളാണ് ഏറ്റുമുട്ടിയത്. പരിക്കേറ്റ ഹോംഗാർഡ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സെപ്തംബർ 18 വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. രണ്ട് ഹോം ഗാർഡുകൾ തമ്മിൽ …

എറണാകുളം പള്ളുരുത്തി പോലീസ് സ്‌റ്റേഷനില്‍ കൂട്ടയടി Read More

കൊല്ലം സ്വദേശിയായ 13കാരിയുടെ ശസ്ത്രക്രിയ : രാത്രി ഒരുമണിക്ക് ആരംഭിച്ച ശസ്ത്രക്രിയ നാല് മണിയോടെ പൂര്‍ത്തിയായി

കൊച്ചി| വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച അങ്കമാലി സ്വദേശി ബില്‍ജിത്തിന്റെ ഹൃദയം ഇനി പതിമൂന്നുകാരിയില്‍ തുടിക്കും. രാത്രി ഒരു മണിയോടെ അങ്കമാലി ലിറ്റില്‍ ഫ്ലവർ ആശുപത്രിയില്‍ നിന്നും ബില്‍ജിത്തിന്റെ ഹൃദയം എറണാകുളം ലിസി ആശുപത്രിയില്‍ എത്തിച്ചു. കൊല്ലം സ്വദേശിയായ 13കാരിയെ …

കൊല്ലം സ്വദേശിയായ 13കാരിയുടെ ശസ്ത്രക്രിയ : രാത്രി ഒരുമണിക്ക് ആരംഭിച്ച ശസ്ത്രക്രിയ നാല് മണിയോടെ പൂര്‍ത്തിയായി Read More

ലോഡ് ഇറക്കവേ ഗ്ലാസ് ദേഹത്തേക്ക് മറിഞ്ഞുവീണ് അസം സ്വദേശിയ്ക്ക് ദാരുണാന്ത്യം

കൊച്ചി| എറണാകുളം കളമശ്ശേരിയില്‍ ലോഡ് ഇറക്കവേ ഗ്ലാസ് ദേഹത്തേക്ക് മറിഞ്ഞുവീണ് അസം സ്വദേശി മരിച്ചു. . അനില്‍ പട്‌നായിക് (36)ആണ് മരിച്ചത്. യുവാവ് ലോറിക്കും ഗ്ലാസിനും ഇടയില്‍പ്പെട്ട ഞെരിഞ്ഞു പോവുകയായിരുന്നു. അഗ്‌നിരക്ഷാ സേനയെത്തി ഗ്ലാസുകള്‍ പൊട്ടിച്ചു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല ഇന്നലെ …

ലോഡ് ഇറക്കവേ ഗ്ലാസ് ദേഹത്തേക്ക് മറിഞ്ഞുവീണ് അസം സ്വദേശിയ്ക്ക് ദാരുണാന്ത്യം Read More

നെടുംകണ്ടത്ത് ആർമി റിക്രൂട്ട്മെന്‍റ് റാലിക്കുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി

ഇടുക്കി: നെടുങ്കണ്ടം ഹൈ ആള്‍ട്ടിറ്റ്യൂഡ് സ്റ്റേഡിയത്തില്‍ സെപ്റ്റംബർ പത്തു മുതല്‍ 16 വരെ നടക്കുന്ന ആർമി റിക്രൂട്ട്മെന്‍റ് റാലിക്കുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ ഉദ്യോഗാർഥികള്‍ക്കായാണ് റിക്രൂട്ട്മെന്‍റ് റാലി. ഏഴ് ജില്ലകളില്‍നിന്നായി 4,000 …

നെടുംകണ്ടത്ത് ആർമി റിക്രൂട്ട്മെന്‍റ് റാലിക്കുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി Read More

വീട്ടമ്മയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി | കാണാതായ വീട്ടമ്മയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം കോട്ടുവളളി സ്വദേശിനി ആശ ബെന്നി (42) ആണ് മരിച്ചത്. ഓ​ഗസ്റ്റ് 19 ചൊവ്വാഴ്ചച് ഉച്ചയോടെയാണ് ആശയെ വീട്ടില്‍നിന്നു കാണാതായത്. പിന്നാലെ വീടിനു സമീപത്തെ പുഴയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.ആത്മഹത്യയാണെന്നാണ് പ്രാഥമിക …

വീട്ടമ്മയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി Read More

സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം|സംസ്ഥാനത്ത് ഇന്ന് (ഓ​ഗസ്റ്റ് 14) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്. മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 …

സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു Read More

തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് (ഓ​ഗസ്റ്റ് 5) അതിതീവ്ര മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത് ഈ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, പാലക്കാട്, കോട്ടയം, ആലപ്പുഴ ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്. നാളെ(ഓ​ഗസ്റ്റ് …

തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് Read More