ഭാര്യയെയും മകളെയും കുത്തിപരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

കൊച്ചി | ഭാര്യയെയും മകളെയും കുത്തിപരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. എറണാകുളത്ത് വാടകയ്ക്ക് താമസിക്കുന്ന കൊല്ലം സ്വദേശി ഭാഗ്യരാജാണ് ജീവനൊടുക്കിയത്. പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. .. പരുക്കേറ്റ ഭാര്യ മിനി ( 45 ), മകള്‍ ശ്രീലക്ഷ്മി ( 23 ) …

ഭാര്യയെയും മകളെയും കുത്തിപരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു Read More

സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്

കൊച്ചി | ഉത്സവകാലത്ത് യാത്രക്കാര്‍ക്കായി എറണാകുളം-ഹസ്രത് നിസാമുദ്ദീന്‍ വണ്‍വേ സൂപ്പര്‍ഫാസ്റ്റ് സ്‌പെഷ്യല്‍ ട്രെയിന്‍ (06061) അനുവദിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയം. എറണാകുളം ജംഗ്ഷനില്‍ നിന്നും ഏപ്രില്‍ 16ന് (ബുധന്‍) വൈകിട്ട് 06.05 ന് പുറപ്പെടുന്ന ട്രെയിന്‍ ഏപ്രില്‍ 18ന് (വെള്ളി) 08.35 …

സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് Read More

ബസ് അപകടത്തില്‍പ്പെട്ട് കബഡി താരങ്ങളായ 13 വിദ്യാര്‍ത്ഥിനികള്‍ക്ക് പരുക്കേറ്റു.

വരാപ്പുഴ | വിദ്യാര്‍ഥിനികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 13 പേര്‍ക്ക് പരുക്കേറ്റു. ബസ് മീഡിയനില്‍ ഇടിച്ച് മറിഞ്ഞാണ് അപകടം. ദേശീയപാത 66 ല്‍ വരാപ്പുഴ പാലത്തിനു സമീപമുള്ള മീഡിയനില്‍ ഇടിച്ചാണ് അപകടമുണ്ടായത്.ഏപ്രിൽ 12 ശനിയാഴ്ച രാത്രി 8.15 ഓടെയാണ് അപകടം സംഭവിച്ചത്. …

ബസ് അപകടത്തില്‍പ്പെട്ട് കബഡി താരങ്ങളായ 13 വിദ്യാര്‍ത്ഥിനികള്‍ക്ക് പരുക്കേറ്റു. Read More

‘ആപ്പിളിനും’വ്യാജന്‍: 4.5 കോടി രൂപവിലമതിക്കുന്ന വ്യാജ ഉത്പന്നങ്ങള്‍ പിടികൂടി

കൊച്ചി: ആഗോള ബ്രാൻഡായ ‘ആപ്പിളിനും’വ്യാജന്‍. എറണാകുളം പെന്‍റാമേനകയിലെ മൊബൈല്‍ കടകളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ആപ്പിള്‍ കമ്പനിയുടെ 4.5 കോടി രൂപവിലമതിക്കുന്ന വ്യാജ ഉത്പന്നങ്ങള്‍ പിടികൂടി. സംഭവത്തില്‍ ഒരു കടയുടമയെയും ജീവനക്കാരനെയും എറണാകുളം സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ആപ്പിള്‍ കമ്പനിയുടെ പരാതിയില്‍ …

‘ആപ്പിളിനും’വ്യാജന്‍: 4.5 കോടി രൂപവിലമതിക്കുന്ന വ്യാജ ഉത്പന്നങ്ങള്‍ പിടികൂടി Read More

എറണാകുളം മരടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു

എറണാകുളം: മരടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു. മരട് തുരുത്തി ക്ഷേത്രത്തിന് സമീപം തുരുത്തിപ്പിള്ളി വീട്ടില്‍ ഷീബ ഉണ്ണിയുടെ വീടാണ് കത്തിനശിച്ചത്. മാർച്ച് 31 തിങ്കളാഴ്ച്ച രാത്രി 10.15-ഓടെയായിരുന്നു സംഭവം. ഷീബ, ഭര്‍ത്താവ് ഉണ്ണി, മകന്‍ അദ്വൈദ് എന്നിവരാണ് വീട്ടില്‍ …

എറണാകുളം മരടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു Read More

നോര്‍ത്ത് പറവൂരില്‍ നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി

കൊച്ചി | എറണാകുളം നോര്‍ത്ത് പറവൂരില്‍ നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി..കുട്ടിയുടെ അച്ഛനെതിരെ അമ്മയാണ് പരാതി നല്‍കിയത്. .രാവിലെ ഒരു സംഘമാളുകള്‍ വീട്ടിലെത്തി കുട്ടിയുടെ മുത്തശ്ശിയെ മര്‍ദിച്ച ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. മാർച്ച് 29 ശനിയാഴ്ച രാവിലെയാണ് സംഭവം .പരുക്കേറ്റ …

നോര്‍ത്ത് പറവൂരില്‍ നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി Read More

ഭര്‍ത്താവിന്റെ ഫോണില്‍ പെണ്‍സുഹൃത്തിന്റെ ഫോട്ടോ : ഭര്‍ത്താവിന്റെ ജനനേന്ദ്രിയത്തില്‍ തിളച്ച എണ്ണയൊഴിച്ച് ഭാര്യ

കൊച്ചി |ഭര്‍ത്താവിന്റെ ഫോണില്‍ പെണ്‍സുഹൃത്തിന്റെ ഫോട്ടോ കണ്ട ഭാര്യ, ഭര്‍ത്താവിന്റെ ജനനേന്ദ്രിയത്തില്‍ തിളച്ച എണ്ണയൊഴിച്ചു. .സംഭവത്തിൽ ഭർത്താവ് ഗുരുതരമായി പൊള്ളലേറ്റു. എറണാകുളം ജില്ലയിലെ വെങ്ങോലയിലാണ് സംഭവം . പരിക്കേറ്റ മുഹമ്മദ് ഹാരിസിനെ കൊച്ചിയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. .മുഹമ്മദ് ഹാരിസ്, നേരത്തെ …

ഭര്‍ത്താവിന്റെ ഫോണില്‍ പെണ്‍സുഹൃത്തിന്റെ ഫോട്ടോ : ഭര്‍ത്താവിന്റെ ജനനേന്ദ്രിയത്തില്‍ തിളച്ച എണ്ണയൊഴിച്ച് ഭാര്യ Read More

ഒരു കോടിയിലധികം രൂപയുടെ വിസ തട്ടിപ്പ് : രണ്ട് അദ്ധ്യാപകർ പിടിയിൽ

കൊച്ചി | ഒരു കോടിയിലധികം രൂപയുടെ വിസ തട്ടിപ്പ് നടത്തിയ അധ്യാപകര്‍ പിടിയിലായി . മൂവാറ്റുപുഴ ബി എഡ് കോളേജില്‍ അധ്യാപകനായ തോമസ്, തമിഴ്നാട്ടില്‍ കായികാധ്യാപകനായ പ്രദീപ് എന്നിവരാണ് എറണാകുളം കോതമംഗലത്ത് പിടിയിലായത്. കോതമംഗലം സ്വദേശിയില്‍ നിന്ന് ഓസ്‌ട്രേലിയക്കുള്ള വിസ സംഘടിപ്പിച്ചു …

ഒരു കോടിയിലധികം രൂപയുടെ വിസ തട്ടിപ്പ് : രണ്ട് അദ്ധ്യാപകർ പിടിയിൽ Read More

എറണാകുളത്ത് കതൃക്കടവിൽ വൻ തീ പിടുത്തം : തീ അണക്കാനുള്ള ശ്രമം തുടരുന്നു

കൊച്ചി | എറണാകുളത്ത് പെയ്ന്റ് കടക്ക് തീപ്പിടിച്ചു.കതൃക്കടവ് റോഡിലെ പെയിന്റ് കടക്കാണ് തീപ്പിടിച്ചത്. കടക്ക് സമീപത്തുള്ള സ്റ്റോറില്‍ മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്നു.ഇതില്‍ ഒന്ന് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. വന്‍ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.അഗ്നിരക്ഷാ സേനയെത്തി തീ അണക്കാനുള്ള …

എറണാകുളത്ത് കതൃക്കടവിൽ വൻ തീ പിടുത്തം : തീ അണക്കാനുള്ള ശ്രമം തുടരുന്നു Read More

മലയാറ്റൂർ വനം ഡിവിഷൻ സൈക്കിള്‍ റാലി സംഘടിപ്പിച്ചു

കോതമംഗലം: വനദിനത്തോടനുബന്ധിച്ച്‌ മലയാറ്റൂർ വനം ഡിവിഷൻ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. തൃശൂർ, എറണാകുളം ജില്ലകളില്‍ നിന്ന് നൂറിലധികം പേർ പങ്കെടുത്തു. വനവും ഭക്ഷ്യവസ്തുക്കളും എന്നതായിരുന്നു വനദിനത്തിന്റെ ആശയം. മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കൻഡറി സ്‌കൂളില്‍ നിന്ന് ആരംഭിച്ച റാലി മലയാറ്റൂർ നക്ഷത്ര …

മലയാറ്റൂർ വനം ഡിവിഷൻ സൈക്കിള്‍ റാലി സംഘടിപ്പിച്ചു Read More