ഏറനാട് താലൂക്ക് ഓഫീസില്‍ ഇനി സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍; ഇ ഓഫീസ് പ്രഖ്യാപനം മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു
മലപ്പുറം : ഏറനാട് താലൂക്ക് ഇഓഫീസ് പ്രഖ്യാപനം റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. താലൂക്ക് പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് കടന്നതോടെ പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ സുതാര്യവും സമയബന്ധിതവുമായി ലഭ്യമാവും. അഡ്വ.എം. ഉമ്മര്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനായി. താലൂക്ക് ഇഓഫീസാക്കുന്നതിന്റെ ഭാഗമായി 60 …
ഏറനാട് താലൂക്ക് ഓഫീസില്‍ ഇനി സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍; ഇ ഓഫീസ് പ്രഖ്യാപനം മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു Read More