മലപ്പുറത്ത് ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

എരമംഗലം (മലപ്പുറം): കൂട്ടുകാരുമൊത്ത് ഐനിച്ചിറ നൂറടിത്തോട്ടിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി.കൂട്ടായി മംഗലം കോതപറമ്പ് മാഞ്ഞാമ്പ്രത്ത് മുഹമ്മദ്‌ ഖൈസി (39) ആണ് ഒഴുക്കിൽ പെട്ടത്. . മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ജൂലൈ 28 തിങ്കളാഴ്ച പുലർച്ചെ 1:30 ഓടെയാണ് മൃതദേഹം …

മലപ്പുറത്ത് ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി Read More

പെരുമ്പടപ്പ് സ്റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ വ്യാപക സംഘർഷം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പിടി കാദർ അടക്കമുള്ളവർക്ക് പരിക്ക്

എരമംഗലം:പെരുമ്പടപ്പ് സ്റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ വ്യാപക സംഘർഷം.വെളിയംകോട് ബ്ളോക്ക് കമ്മിറ്റി നടത്തിയ പ്രതിഷേധത്തിനിടെയാണ് പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായത്‌.പോലീസ് ലാത്തി വീശിയതിനെ തുടർന്നാണ് ബ്ളോക്ക് പ്രസിഡണ്ട് പിടി ഖാദർ അടക്കമുള്ളവർക്ക് പരിക്കേറ്റത്.കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും പേരിൽ കള്ളക്കേസ് എടുക്കുന്നതിൽ …

പെരുമ്പടപ്പ് സ്റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ വ്യാപക സംഘർഷം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പിടി കാദർ അടക്കമുള്ളവർക്ക് പരിക്ക് Read More

വ്യാജ വരുമാന സർട്ടിഫിക്കറ്റ് : മലപ്പുറം സ്വദേശി അറസ്റ്റിൽ

എരമംഗലം (മലപ്പുറം): പഞ്ചായത്തിലെ ക്ഷേമപെൻഷൻ അപേക്ഷയിൽ വ്യാജ വരുമാന സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയ ആൾ പോലീസ് പിടിയിൽ. പാലപ്പെട്ടി പുതിയിരുത്തി വെസ്റ്റ് അജ്മീർ നഗർ സ്വദേശി അച്ചാറിന്റെകത്ത് അജ്മൽ (23) ആണ് പെരുമ്പടപ്പ് പോലീസിന്റെ പിടിയിലായത്. വെളിയങ്കോട് പഞ്ചായത്തിലേക്കുള്ള പെൻഷൻ അപേക്ഷകൾക്കായി …

വ്യാജ വരുമാന സർട്ടിഫിക്കറ്റ് : മലപ്പുറം സ്വദേശി അറസ്റ്റിൽ Read More

കോഴിക്കോട് എരമംഗലം ഗവണ്‍മെന്റ് എല്‍.പി. സ്‌കൂള്‍ പുതിയ കെട്ടിടത്തിന് ശിലയിട്ടു

കോഴിക്കോട്: എരമംഗലം ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിനായി പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം പുരുഷന്‍ കടലുണ്ടി എംഎല്‍എ നിര്‍വഹിച്ചു. പുതുതായി വാങ്ങിയ സ്ഥലത്ത് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുക.  ഡിസംബറില്‍ നാല് ക്ലാസ്സ് …

കോഴിക്കോട് എരമംഗലം ഗവണ്‍മെന്റ് എല്‍.പി. സ്‌കൂള്‍ പുതിയ കെട്ടിടത്തിന് ശിലയിട്ടു Read More