എരമംഗലം (മലപ്പുറം): പഞ്ചായത്തിലെ ക്ഷേമപെൻഷൻ അപേക്ഷയിൽ വ്യാജ വരുമാന സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയ ആൾ പോലീസ് പിടിയിൽ. പാലപ്പെട്ടി പുതിയിരുത്തി വെസ്റ്റ് അജ്മീർ നഗർ സ്വദേശി അച്ചാറിന്റെകത്ത് അജ്മൽ (23) ആണ് പെരുമ്പടപ്പ് പോലീസിന്റെ പിടിയിലായത്. വെളിയങ്കോട് പഞ്ചായത്തിലേക്കുള്ള പെൻഷൻ അപേക്ഷകൾക്കായി …