
റിപ്പോര്‍ട്ട്
കെ. റെയിൽ സർവ്വേക്കുറ്റിക്ക് കരിങ്കൊടി കെട്ടി പയ്യന്നൂരിൽ പ്രതിഷേധം
By ന്യൂസ് ഡെസ്ക്
•
January 24, 2022
പയ്യന്നൂർ: കെ. റെയിൽ പദ്ധതിക്കെതിരെ സിൽവർ ലൈൻ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ പയ്യന്നൂർ കാനത്ത് സർവ്വേക്കല്ലിൽ കരിങ്കൊടി കെട്ടി പ്രതിഷേധിച്ചു. കെ.റെയിലിന്റെ സാമൂഹികാഘാത പഠനം ബഹിഷ്കരിക്കുമെന്ന് പ്രതിഷേധ കൂട്ടായ്മ പ്രഖ്യാപിച്ചു. പ്രതിഷേധ കൂട്ടായ്മ കാനത്തെ എറക്കളവൻ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.സമരസമിതി കൺവീനർ...
Read full story

