പി.എഫ്. പലിശയിടിവിന് കാരണം കടുത്ത യാഥാര്‍ഥ്യങ്ങള്‍: നിര്‍മല സീതാരാമന്‍
ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗെനെസേഷന്‍ (ഇ.പി.എഫ്.ഒ) പലിശ നിരക്ക് 8.1 ശതമാനമായി വെട്ടിക്കുറച്ചിനെ ന്യായീകരിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. നിലവിലെ കടുത്ത യാഥാര്‍ഥ്യങ്ങളാണ് ഇത്തരമൊരു സ്ഥിതിയില്‍ എത്തിച്ചതെന്ന് ധനമന്ത്രി രാജ്യസഭയില്‍ മറുപടി നല്‍കി. 40 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന …
പി.എഫ്. പലിശയിടിവിന് കാരണം കടുത്ത യാഥാര്‍ഥ്യങ്ങള്‍: നിര്‍മല സീതാരാമന്‍ Read More