പി.എഫ്. പലിശയിടിവിന് കാരണം കടുത്ത യാഥാര്‍ഥ്യങ്ങള്‍: നിര്‍മല സീതാരാമന്‍

March 23, 2022

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗെനെസേഷന്‍ (ഇ.പി.എഫ്.ഒ) പലിശ നിരക്ക് 8.1 ശതമാനമായി വെട്ടിക്കുറച്ചിനെ ന്യായീകരിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. നിലവിലെ കടുത്ത യാഥാര്‍ഥ്യങ്ങളാണ് ഇത്തരമൊരു സ്ഥിതിയില്‍ എത്തിച്ചതെന്ന് ധനമന്ത്രി രാജ്യസഭയില്‍ മറുപടി നല്‍കി. 40 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന …

ഇ.പി.എഫ്. പെന്‍ഷന്‍ മുടങ്ങിയവര്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം

March 22, 2022

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓഫീസില്‍നിന്നുള്ള പ്രതിമാസ പെന്‍ഷന്‍ മുടങ്ങിയവര്‍ ഉടന്‍ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ്(ജീവന്‍ പ്രമാണ്‍) സമര്‍പ്പിക്കണം. അക്ഷയ കേന്ദ്രങ്ങള്‍, സമാന സ്വഭാവമുള്ള പൊതുകേന്ദ്രങ്ങള്‍, ബാങ്ക്, പോസ്റ്റ്ഓഫീസ്, ഇ.പി.എഫ്. ഓഫീസ് എന്നിവിടങ്ങളില്‍ ജീവന്‍ പ്രമാണ്‍ സമര്‍പ്പിക്കാം. ഈ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ …

എംപ്ലോയിസ്‌ പ്രൊവിഡന്റ് ഫണ്ട്‌ നിക്ഷേപത്തിനുളള പലിശ കുറച്ച കേന്ദ്ര നടപടി പിന്‍വലിക്കണം: മന്ത്രി വി.ശിവന്‍കുട്ടി

March 14, 2022

തിരുവനന്തപുരം : എംപ്ലോയിസ്‌ പ്രൊവിഡന്റ് ഫണ്ട്‌ നിക്ഷേപത്തിനുളള പലിശ 8.5 ശതമാനത്തില്‍ നിലനിര്‍ത്തണമന്നാവശ്യപ്പെട്ട് സംസ്ഥാന തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി കേന്ദ്ര തൊഴില്‍മന്ത്രിക്ക്‌ കത്തയച്ചു.എംപ്ലോയിസ്‌ പ്രൊവിഡന്റ് ഫണ്ട്‌ നിക്ഷേപത്തിനുളള പലിശ കുറച്ച കേന്ദ്ര നടപടി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട്‌ കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവിനാണ്‌ കത്തയച്ചത്‌. …

ദീപാവലിക്കു മുമ്പ് പി.എഫ്: 8.5% പലിശ ആക്കാന്‍ സാധ്യത

November 3, 2021

ന്യൂഡല്‍ഹി: പി.എഫ്. അക്കൗണ്ട് ഉടമകള്‍ക്ക് എട്ടര ശതമാനം പലിശ ദീപാവലിക്കു മുമ്പ് ലഭിച്ചേക്കും. കേന്ദ്ര ധനമന്ത്രാലയം അനുകൂല തീരുമാനം കൈക്കൊണ്ടതോടെയാണിത്. ആറുകോടിയിലേറെ ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 2020-21 വേളയില്‍ 8.5 ശതമാനം പലിശ നല്‍കാന്‍ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗെനെസേഷന്‍ …

ഇനി 2.5 ലക്ഷത്തിനു മുകളിലുള്ള പി.എഫ് വിഹിതത്തിനു നികുതി നല്‍കണം

September 3, 2021

ന്യൂഡല്‍ഹി: പ്രതിവര്‍ഷം 2.5 ലക്ഷത്തിനു മുകളില്‍ പ്രോവിഡന്റ് ഫണ്ട് നിക്ഷേപം നടത്തുന്ന തൊഴിലാളികളില്‍നിന്നു നികുതി ഈടാക്കുന്നതിന്റെ ഭാഗമായി പി.എഫ്. അക്കൗണ്ടുകള്‍ രണ്ടായി വിഭജിക്കാനുള്ള ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചു. ഇതുസംബന്ധിച്ച ചട്ടങ്ങള്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്(സി.ബി.ഡി.ടി.) പുറപ്പെടുവിച്ചിരുന്നു. നിലവിലുള്ള എല്ലാ എംപ്ലോയി …

കോവിഡ്‌ പ്രതിസന്ധി നേരിടുന്നവര്‍ക്ക്‌ ഇപിഎഫില്‍ നിന്ന്‌ തുക പിന്‍വലിക്കാന്‍ അനുമതി

June 1, 2021

ന്യൂ ഡല്‍ഹി : കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പ്രതിസന്ധി നേരിടുന്നവര്‍ക്ക്‌ ആശ്വാസമായി ഇപിഎഫ്‌ ഒ. ഇപിഎഫ്‌ വരിക്കാര്‍ക്ക്‌ നിക്ഷേപത്തില്‍ നിന്ന്‌ പണം പിന്‍വലിക്കാന്‍ ഇത്‌ രണ്ടാമത്തെ തവണയാണ്‌ അവസരം നല്‍കുന്നത്‌. കഴിഞ്ഞ മാര്‍ച്ചിലാണ്‌ പദ്ധതി ആദ്യമായി പ്രഖ്യാപിക്കുന്നത്‌. പിന്‍വലിക്കുന്ന തുക തിരിച്ചടക്കേണ്ടതുമില്ല. …

ഇനി ഇ.പി.എഫില്‍ വ്യക്തികള്‍ക്കും നിക്ഷേപിക്കാം

March 10, 2021

ന്യൂഡല്‍ഹി: എന്‍.പി.എസില്‍ എല്ലാവര്‍ക്കും നിക്ഷേപിക്കാന്‍ അവസരമൊരുക്കിയതിനു സമാനമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍(ഇ.പി.എഫ്) പൊതുജനങ്ങള്‍ക്കും നിക്ഷേപിക്കാന്‍ അവസരമൊരുങ്ങുന്നു. കോവിഡിനുശേഷമുള്ള ധനസമാഹരണവും ലക്ഷ്യമിട്ടാണ് കേന്ദ്ര നടപടി. ഇതിനായി ഇ.പി.എഫ്. ഓര്‍ഗനൈസേഷനുകീഴില്‍ പ്രത്യേക ഫണ്ട് രൂപീകരിച്ച് നിക്ഷേപം സ്വീകരിക്കാനാണ് ഉദ്ദേശം. നിലവില്‍ രാജ്യത്ത് സര്‍ക്കാര്‍ ഗ്യാരണ്ടി …

ഇപിഎഫ് നിക്ഷേപ പലിശ 8.5 ശതമാനമായി തുടരും

March 4, 2021

ന്യൂഡല്‍ഹി: 2020-21ല്‍ പ്രോവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശ അടയ്ക്കല്‍ മുന്‍ സാമ്പത്തികവര്‍ഷത്തെപ്പോലെ 8.5 ശതമാനമായി നിലനിര്‍ത്തി ഇപിഎഫ്ഒയുടെ സെന്‍ട്രല്‍ ബോര്‍ഡ്. കടപ്പത്രങ്ങളിലും ഓഹരികളിലുമുള്ള നിക്ഷേപത്തില്‍ നിന്ന് ലഭിച്ച വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പലിശ വരുമാനത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയിരിക്കുന്നത്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ …

ശമ്പളത്തിന് ആനുപാതികമായ പിഎഫ് പെന്‍ഷന്‍ സുപ്രീം കോടതി വിധിക്ക് വിധേയമായി നടപ്പാക്കണമെന്ന് ഹൈക്കോടി.

November 7, 2020

കൊച്ചി: ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെന്‍ഷന്‍ നല്‍കണമെന്ന ഡിവിഷന്‍ ബെഞ്ചിന്റെ 2018 ഒക്ടോബര്‍ 12 ലെ വിധി ആറ് മാസത്തിനകം നടപ്പിലാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. എച്ച്എന്‍എല്‍, കേരള വനം വികസന കോര്‍പ്പറേഷന്‍ തുടങ്ങിയവയിലെ ജീവനക്കാര്‍ അടക്കമുളളവര്‍ നല്‍കിയ 80 ഓളം കോടതിയലക്ഷ്യ …

പി.എഫ് വിഹിതം അടയ്ക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍

May 22, 2020

ന്യൂഡല്‍ഹി: കോവിഡ് – 19 മഹാമാരിയുടെ വ്യാപനത്തെത്തുടര്‍ന്ന് കഷ്ടതകള്‍ അനുഭവിക്കുന്ന പി എഫ് ആന്‍ഡ് എം പി ആക്ടിന്റെ പരിധിയില്‍ വരുന്ന തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ആശ്വാസം നല്‍കുന്നതിനുള്ള വ്യത്യസ്ത കരുതലുകള്‍ യഥാസമയം ഇ പി എഫ് ഒ പ്രഖ്യാപിച്ചിട്ടുണ്ട്. ആത്മനിര്‍ഭര്‍ പാക്കേജിനു …