ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റി ഡി വൈ എഫ് ഐ

പാലക്കാട് | ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റി ഡി വൈ എഫ് ഐ. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നെടുത്ത ലോണ്‍ തിരിച്ചടവ് മുടങ്ങിയതോടെയാണ് ജപ്തി നടപടി വന്നത്. പാലക്കാട് മുടപ്പല്ലൂരിലാണ് സംഭവം. രാത്രി പെരുവഴിയിലായ …

ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റി ഡി വൈ എഫ് ഐ Read More

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ജൂണ്‍ രണ്ടിന് വൈകീട്ട് അഞ്ചുമണിക്ക് പ്രസിദ്ധീകരിക്കും : വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം| സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ജൂണ്‍ രണ്ടിന് വൈകീട്ട് അഞ്ചുമണിക്ക് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇതനുസരിച്ച് ജൂണ്‍ മൂന്നിന് രാവിലെ 10 മണി മുതല്‍ ജൂണ്‍ അഞ്ച് വൈകീട്ട് 5 മണി വരെ പ്രവേശനം തേടാവുന്നതാണെന്നും …

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ജൂണ്‍ രണ്ടിന് വൈകീട്ട് അഞ്ചുമണിക്ക് പ്രസിദ്ധീകരിക്കും : വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി Read More

മണിപ്പൂരില്‍ പ്രവേശിക്കുന്നതിന് പ്രത്യേക പെർമിറ്റ് : നിലപാട് അറിയിക്കാൻ എട്ടാഴ്ച സമയം അനുവദിച്ച്‌ സുപ്രീംകോടതി

.ഡല്‍ഹി : സംസ്ഥാനത്തിന് പുറത്തുള്ളവർക്ക് മണിപ്പൂരില്‍ പ്രവേശിക്കുന്നതിന് പ്രത്യേക പെർമിറ്റ് ഏർപ്പെടുത്തിയ നടപടിയില്‍ നിലപാട് അറിയിക്കാൻ എട്ടാഴ്ച സമയം അനുവദിച്ച്‌ സുപ്രീംകോടതി.ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി.എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് മണിപ്പൂർ സർക്കാരിന് സമയം നല്‍കിയത്.government, ‘അംറ ബംഗാളി’ സംഘടന നല്‍കിയ …

മണിപ്പൂരില്‍ പ്രവേശിക്കുന്നതിന് പ്രത്യേക പെർമിറ്റ് : നിലപാട് അറിയിക്കാൻ എട്ടാഴ്ച സമയം അനുവദിച്ച്‌ സുപ്രീംകോടതി Read More

വായു ഗുണനിലവാര സൂചിക 424 ലേക്ക് : ഡൽഹിയിൽ കടുത്ത നിയന്ത്രണം

ഡല്‍ഹി: ഡൽഹിയിൽ അഞ്ചാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് പഠനം ഓണ്‍ലൈനാക്കി. വായുമലിനീകരണം പരിധി വിട്ടതോടെയാണ് തീരുമാനം. . ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി അതിഷി അറിയിച്ചു. റോഡ് നിര്‍മാണം, കെട്ടിട നിര്‍മാണം, നടപ്പാത നിര്‍മാണം, നിലം കുഴിക്കല്‍, അഴുക്കുചാല്‍ …

വായു ഗുണനിലവാര സൂചിക 424 ലേക്ക് : ഡൽഹിയിൽ കടുത്ത നിയന്ത്രണം Read More

മനുഷ്യ സംരക്ഷണ മന്ത്രി കൂടി വേണ്ട അവസ്‌ഥയാണ്‌ സംസ്‌ഥാനത്തെന്ന്‌ പി.വി.അന്‍വര്‍ എംഎല്‍എ.

നിലമ്പൂര്‍: വന്യജീവി പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതിനാല്‍ 20 ശതമാനം വോട്ട്‌ എല്‍ഡിഎഫിന്‌ കുറഞ്ഞിട്ടുണ്ടെന്ന്‌ പി.വി.അന്‍വര്‍ എംഎല്‍എ. .നിലമ്പൂരില്‍ വനംവകുപ്പ്‌ സംഘടിപ്പിച്ച പരിപാടിയില്‍ വനംമന്ത്രി എ.കെ.ശശീന്ദ്രനെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു അന്‍വറിന്റെ വിമര്‍ശനം. വനം വന്യജീവി സംരക്ഷണ മന്ത്രിക്കൊപ്പം മനുഷ്യ സംരക്ഷണ മന്ത്രി കൂടി വേണ്ട അസ്‌ഥയാണ്‌ …

മനുഷ്യ സംരക്ഷണ മന്ത്രി കൂടി വേണ്ട അവസ്‌ഥയാണ്‌ സംസ്‌ഥാനത്തെന്ന്‌ പി.വി.അന്‍വര്‍ എംഎല്‍എ. Read More

കേജ്രിവാള്‍ ജയില്‍ മോചിതനായി: എത്ര തകര്‍ക്കാന്‍ ശ്രമിച്ചാലും തകരില്ലെന്ന്‌ കേജ്രിവാള്‍

ദില്ലി : മദ്യനയ അഴിമതി കേസില്‍ തിഹാര്‍ജയിലില്‍ കഴിഞ്ഞിരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കേജ്രിവാള്‍ ജയില്‍ മോചിതനായി .സിബിഐ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെയാണ്‌ ജയില്‍ മോചിതനായത്‌.2024 സെപ്‌തംബര്‍ 13നാണ്‌ അദ്ദേഹത്തിന്‌ ജാമ്യം അനുവദിച്ചുകൊണ്ട്‌ സുപ്രീം കോടതി …

കേജ്രിവാള്‍ ജയില്‍ മോചിതനായി: എത്ര തകര്‍ക്കാന്‍ ശ്രമിച്ചാലും തകരില്ലെന്ന്‌ കേജ്രിവാള്‍ Read More