മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരുപ്പുകാരനെ മർദിച്ച സംഭവത്തിൽ രണ്ട് ജീവനക്കാർ അറസ്റ്റിൽ
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരുപ്പുകാരനെ മർദിച്ച സംഭവത്തിൽ രണ്ട് ജീവനക്കാർ അറസ്റ്റിൽ. സ്വകാര്യ ഏജൻസിയിലെ സുരക്ഷാ ജീവനക്കാരായ വിഷ്ണു, രതീഷ് എന്നിവരാണ് അറസ്റ്റിലായത്. ചികിത്സയിൽ കഴിയുന്ന അമ്മയക്ക് കൂട്ടിരിക്കാനെത്തിയ യുവാവിനാണ് മർദനമേറ്റത്. വാർഡിൽ പ്രവേശിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് …
മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരുപ്പുകാരനെ മർദിച്ച സംഭവത്തിൽ രണ്ട് ജീവനക്കാർ അറസ്റ്റിൽ Read More