എം​ഡി​എം​എ​യു​മാ​യി യു​വാവും പെൺ ​സു​ഹൃ​ത്തും എ​ക്സൈ​സ് പി​ടി​യി​ൽ

കൊ​ച്ചി: എ​റ​ണാ​കു​ളം കോ​ത​മം​ഗ​ല​ത്ത് 37ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യുവാവും പെൺ​സു​ഹൃ​ത്തും പി​ടി​യി​ൽ. ഇ​ടു​ക്കി പീ​രു​മേ​ട് സ്വ​ദേ​ശി​നി​യാ​യ റി​സാ​ന ഫാ​ത്തി​മ, ആ​ൺ​സു​ഹൃ​ത്ത് കോ​ത​മം​ഗ​ലം ഇ​ര​മ​ല്ലൂ​ർ സ്വ​ദേ​ശി അ​ന​ന്തു പ്ര​സാ​ദ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ വി​ത​ര​ണം ചെ​യ്യാ​ൻ ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് എ​ത്തി​ച്ച​താ​ണ് ല​ഹ​രി മ​രു​ന്നെ​ന്ന് എ​ക്സൈ​സ് …

എം​ഡി​എം​എ​യു​മാ​യി യു​വാവും പെൺ ​സു​ഹൃ​ത്തും എ​ക്സൈ​സ് പി​ടി​യി​ൽ Read More

യുഎഇയിൽ സുരക്ഷാ മേഖലകളുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് 25 പേർ അറസ്റ്റിൽ

അബുദാബി | പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ സുരക്ഷാ സംവിധാനങ്ങളെ കുറിച്ചുള്ള വ്യാജവാർത്തകളും സങ്കീർണ്ണ പ്രദേശങ്ങളിലെ ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് യുഎഇയിൽ ഇന്ത്യക്കാർ ഉൾപ്പെടെ 25 പേരെ അറസ്റ്റ് ചെയ്തു. രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങളെയും പ്രതിരോധ നടപടികളെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രചാരണങ്ങൾക്കെതിരെ കർശന …

യുഎഇയിൽ സുരക്ഷാ മേഖലകളുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് 25 പേർ അറസ്റ്റിൽ Read More

സ്കൂളിലെ ആക്രമണത്തിൽ അമേരിക്കൻ സൈന്യത്തിന്റെ പങ്കുണ്ടോയെന്ന അന്വേഷണം

വാഷിംഗ്ടൺ / ടെഹ്റാൻ | ഇറാനിലെ ഒരു പെൺകുട്ടികളുടെ സ്കൂളിൽ ഫെബ്രുവരി 28ന് നടന്ന വ്യോമാക്രമണത്തിൽ അമേരിക്കൻ സൈന്യത്തിന് പങ്കുണ്ടാകാമെന്ന പ്രാഥമിക അന്വേഷണ സൂചനകൾ പുറത്തുവന്നതിനെ തുടർന്ന് അമേരിക്കൻ പ്രതിരോധ വകുപ്പ് അന്വേഷണം ഉയർന്നതലത്തിലേക്ക് ഉയർത്തി. ആരോപണം ശരിവെക്കപ്പെടുകയാണെങ്കിൽ പശ്ചിമേഷ്യയിലെ അമേരിക്കൻ …

സ്കൂളിലെ ആക്രമണത്തിൽ അമേരിക്കൻ സൈന്യത്തിന്റെ പങ്കുണ്ടോയെന്ന അന്വേഷണം Read More

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് : എസ്‌ഐടി അന്വേഷണത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി

കൊച്ചി| ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി അന്വേഷണത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിച്ചു കൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഹർജി ഒരാഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി ഏറ്റവും മികച്ച ഉദ്യോഗസ്ഥനാണ് കേസന്വേഷണം നടത്തുന്നതെന്നും കോടതി . കോടതി …

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് : എസ്‌ഐടി അന്വേഷണത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി Read More

പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ച സംഭവം : ഡോ. ബിന്ദു സുന്ദറിനെ ആരോഗ്യ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം | നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ച സംഭവത്തില്‍ ആരോപണവിധേയയായ ഡോ. ബിന്ദു സുന്ദറിനെ ആരോഗ്യ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. പ്രതിഷേധത്തിന് പിറകെ ബിന്ദു സുന്ദറിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി നിയമച്ചതിന് പിറകെയാണ് സസ്‌പെന്‍ഷന്‍. കുടുംബം …

പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ച സംഭവം : ഡോ. ബിന്ദു സുന്ദറിനെ ആരോഗ്യ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു Read More

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് വന്‍ അഴിമതി ; അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

കോട്ടയം | സര്‍ക്കാര്‍ നടത്തിയ ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് വന്‍ അഴിമതിയാണ് തെളിഞ്ഞിരിക്കുന്നതെന്നും അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഴ് കോടി രൂപയാണ് സംഗമത്തിന് ചെലവഴിച്ചത്. വന്‍തോതിലുള്ള വെട്ടിപ്പിന്റെ വേദിയായാണ് സംഗമം മാറിയത്. …

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് വന്‍ അഴിമതി ; അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല Read More

മാനന്തവാടിയില്‍ നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി അറസ്റ്റിൽ

വയനാട്: വയനാട് മാനന്തവാടിയില്‍ നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതി പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെ പോലീസ് പിടികൂടി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാൾ പിടിയിലായത്. ഫെബ്രുവരി 7 ശനിയാഴ്ച രാത്രിയാണ് വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസുകാരിയെ കാണാതായത്. രാത്രി 7.50ന് പുലിക്കാട് …

മാനന്തവാടിയില്‍ നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി അറസ്റ്റിൽ Read More

ദീ​​​പ​​​ക് എ​​​ന്ന യു​​​വാ​​​വ് ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ സ്വ​​​ത​​​ന്ത്ര ഏ​​​ജ​​​ന്‍സി​​​യു​​​ടെ അ​​​ന്വേ​​​ഷ​​​ണ​​​മാ​​​വ​​​ശ്യ​​​പ്പെ​​​ട്ടുളള ഹ​​​ര്‍ജി ഹൈ​​​ക്കോ​​​ട​​​തി 24ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി

കൊ​​​ച്ചി: ബ​​​സി​​​നു​​​ള്ളി​​​ല്‍ അ​​​പ​​​മാ​​​നി​​​ച്ചെ​​​ന്നാ​​​രോ​​​പി​​​ച്ച് യു​​​വ​​​തി വീ​​​ഡി​​​യോ പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് ദീ​​​പ​​​ക് എ​​​ന്ന യു​​​വാ​​​വ് ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ സ്വ​​​ത​​​ന്ത്ര ഏ​​​ജ​​​ന്‍സി​​​യു​​​ടെ അ​​​ന്വേ​​​ഷ​​​ണ​​​മാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സ​​​മ​​​ര്‍പ്പി​​​ച്ച ഹ​​​ര്‍ജി ഹൈ​​​ക്കോ​​​ട​​​തി 24ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി. കേ​​​സ് സി​​​ബി​​​ഐ​​​ക്കോ ക്രൈം​​​ബ്രാ​​​ഞ്ചി​​​നോ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​നോ കൈ​​​മാ​​​റ​​​ണം ഓ​​​ള്‍ കേ​​​ര​​​ള മെ​​​ന്‍സ് അ​​​സോ​​​സി​​​യേ​​​ഷ​​​നാ​​​ണു …

ദീ​​​പ​​​ക് എ​​​ന്ന യു​​​വാ​​​വ് ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ സ്വ​​​ത​​​ന്ത്ര ഏ​​​ജ​​​ന്‍സി​​​യു​​​ടെ അ​​​ന്വേ​​​ഷ​​​ണ​​​മാ​​​വ​​​ശ്യ​​​പ്പെ​​​ട്ടുളള ഹ​​​ര്‍ജി ഹൈ​​​ക്കോ​​​ട​​​തി 24ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി Read More

ന​ഗ​രൂ​ർ എ​സ്ഐ​യെ ആ​ക്ര​മി​ച്ച കേ​സി​ൽ പ​ള്ളി​ക്ക​ൽ സ്റ്റേ​ഷ​നി​ലെ സീനിയർ പോലീസ് ഓഫീസറെ സ​സ്പെ​ൻ​ഡ് ചെയ്തു

തി​രു​വ​ന​ന്ത​പു​രം: ന​ഗ​രൂ​ർ എ​സ്ഐ​യെ ആ​ക്ര​മി​ച്ച കേ​സി​ൽ സി​പി​ഒ​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ. പ​ള്ളി​ക്ക​ൽ സ്റ്റേ​ഷ​നി​ലെ ച​ന്തു​വി​നെ​തി​രെ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. വെ​ള്ള​ല്ലൂ​ർ ശി​വ​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. ഗാ​ന​മേ​ള​യ്ക്കി​ടെ നാ​ട്ടു​കാ​ർ ചേ​രി​തി​രി​ഞ്ഞ് ഏ​റ്റു​മു​ട്ടി​യി​രു​ന്നു. ഇ​വ​രി​ൽ പ​ള്ളി​ക്ക​ൽ സ്റ്റേ​ഷ​നി​ലെ സി​പി​ഒ ച​ന്തു​വും ഉ​ൾ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് ന​ഗ​രൂ​ർ എ​സ്ഐ അ​ൻ​സാ​റും പോ​ലീ​സ് …

ന​ഗ​രൂ​ർ എ​സ്ഐ​യെ ആ​ക്ര​മി​ച്ച കേ​സി​ൽ പ​ള്ളി​ക്ക​ൽ സ്റ്റേ​ഷ​നി​ലെ സീനിയർ പോലീസ് ഓഫീസറെ സ​സ്പെ​ൻ​ഡ് ചെയ്തു Read More

യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ ഷിംജിത പയ്യന്നൂർ പോലീസിൽ പരാതി നൽകി

കോഴിക്കോട്: സാമൂഹിക മാധ്യമ അധിക്ഷേപത്തെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ ഷിംജിത പയ്യന്നൂർ പോലീസിൽ പരാതി നൽകി. ബസിൽവച്ച് ലൈം​ഗികാതിക്രമം നേരിട്ടെന്നാണ് പരാതിയിൽ പറയുന്നത്. ജനുവരി 21 ബുധനാഴ്ച രാത്രിയാണ് പയ്യന്നൂർ പോലീസിൽ ഇമെയിൽ മുഖേന പരാതി ലഭിച്ചത്. പരാതിയിൽ …

യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ ഷിംജിത പയ്യന്നൂർ പോലീസിൽ പരാതി നൽകി Read More