ഭരണഘടനാ വിരുദ്ധ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാൻ അധികാരത്തില്‍ തുടരരുതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി
തിരുവനന്തപുരം: അധികാരത്തില്‍ കടിച്ചുതൂങ്ങിക്കിടക്കാൻ ശ്രമിക്കുന്ന മന്ത്രി സജി തെറിയാനെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി ആവശ്യപ്പെട്ടു. അദ്ദേഹത്തെ മന്ത്രിപദത്തിലിരുത്തി നടത്തുന്ന ഏത് അന്വേഷണവും പ്രഹസനമായിരിക്കുമെന്നും സുധാകരൻ പറഞ്ഞു പരാതി കിട്ടിയാല്‍ പരിശോധിക്കാമെന്നും ഗവർണർ അതേസമയം സജി ചെറിയാൻ മന്ത്രിസ്ഥാനം …
ഭരണഘടനാ വിരുദ്ധ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാൻ അധികാരത്തില്‍ തുടരരുതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി Read More