
റിപ്പോര്‍ട്ട്
ബൈക്ക് അപകടത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു
By ന്യൂസ് ഡെസ്ക്
•
March 13, 2025
അങ്കമാലി | ബൈക്ക് അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. ഫിസാറ്റ് എന്‍ജിനീയറിങ് കോളജ് വിദ്യാർത്ഥിയാണ്. തൃശൂര്‍ മുരിയാട് മഠത്തില്‍ വീട്ടില്‍ രമേശിന്റെ മകന്‍ സിദ്ധാര്‍ഥാണ് (19) മരിച്ചത്. വൈകിട്ട് 3.45ഓടെ കോളജില്‍ നിന്ന് ബൈക്കില്‍ മടങ്ങുമ്പോള്‍ കറുകുറ്റി മൂന്നാംപറമ്പ് പള്ളിക്ക് സമീപമായിരുന്നു അപകടം....
Read full story




