വാഗമൺ, മൂന്നാർ മേഖലകളിൽ 100 ഏക്കറോളം കയ്യേറ്റ ഭൂമി സർക്കാർ തിരിച്ചുപിടിച്ചു
ഇടുക്കി: വാഗമൺ, മൂന്നാർ മേഖലകളിയായി 100 ഏക്കറോളം കയ്യേറ്റ ഭൂമി സർക്കാർ തിരിച്ചുപിടിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കയ്യേറിയ സ്ഥലങ്ങൾ റവന്യു സംഘം തിരിച്ചുപിടിച്ചത്. വിവിധ ഗ്രൂപ്പുകളുടെ കൈവശമിരുന്ന 79 ഏക്കർ ഭൂമി സർക്കാർ തിരിച്ചുപിടിച്ചു. മൂന്നാർ എൽആർ തഹസിൽദാർ കെ. …
വാഗമൺ, മൂന്നാർ മേഖലകളിൽ 100 ഏക്കറോളം കയ്യേറ്റ ഭൂമി സർക്കാർ തിരിച്ചുപിടിച്ചു Read More