റിപ്പോര്‍ട്ട്

തൊഴിലുടമ ശമ്പളം നൽകിയില്ല : 49 കാരൻ തൂങ്ങിമരിച്ചു

By ന്യൂസ് ഡെസ്ക് April 21, 2023
ജയ്പ്പൂർ : തൊഴിലുടമ ശമ്പളം നൽകുന്നില്ലെന്നാരോപിച്ച് 49 കാരൻ തൂങ്ങിമരിച്ചു. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. താൻ നിരന്തരം മാനസികമായി പീഡിപ്പിക്കപ്പെടുകയും ശമ്പളം ആവശ്യപ്പെടുമ്പോൾ തൊഴിലുടമ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി ആത്മഹത്യയ്ക്ക് മുമ്പ് ഇയാൾ പുറത്തുവിട്ട ഓഡിയോ...
Read full story