റിപ്പോര്‍ട്ട്
മൊബൈൽ ഫോണിന്റെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് യുവാവിന് മർദനം.
By ന്യൂസ് ഡെസ്ക്
•
December 27, 2025
കോഴിക്കോട്: താമരശേരിയിൽ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് യുവാവിന് ഫിനാൻസ് ജീവനക്കാരുടെ മർദനം. താമരശേരി സ്വദേശി അബ്ദു റഹ്മാൻ ആണ് മർദനമേറ്റത്. മൊബൈൽ ഫോണിന്റെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നാണ് മർദനം. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് സംഭവം. അബ്ദു റഹ്മാൻ മെഡിക്കൽ...
Read full story


