ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായിരുന്നു ഇന്ത്യ. ഇന്നും അതെ. പക്ഷേ ഇടയ്ക്ക് കുറേകാലം അങ്ങനെയായിരുന്നില്ല. പറയാനും പ്രചരിപ്പിക്കാനും സംഘടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യങ്ങള്‍ എല്ലാം ഒരു രാത്രി കൊണ്ട് ഇല്ലാതായി. ഇന്ദിരാഗാന്ധിയും വിശ്വസ്തരും പോലീസും പട്ടാളവും...