കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും പഴയ കെട്ടിട ഭാഗം ഇടിഞ്ഞുവീണു
കോട്ടയം | കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും പഴയ കെട്ടിട ഭാഗം ഇടിഞ്ഞുവീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് പരുക്കേറ്റു. ഒറീസ സ്വദേശി കബിനായിക് (45) നാണ് പരുക്കേറ്റത്.ജനുവരി 28 ബുധനാഴ്ച രാവിലെ 11 ഓടെയാണ് കെട്ടിട ഭാഗം ഇടിഞ്ഞത്. ആശുപത്രി …
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും പഴയ കെട്ടിട ഭാഗം ഇടിഞ്ഞുവീണു Read More