
റിപ്പോര്‍ട്ട്
എമർജൻസി കോവിഡ് മെഡിക്കൽ ടീമിന്റെ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു
By ന്യൂസ് ഡെസ്ക്
•
July 31, 2020
എറണാകുളം: അടിയന്തര സാഹചര്യങ്ങളിൽ കോവിഡ് പരിശോധനകളും ചികിത്സയും ഉറപ്പാക്കാൻ ദേശിയ ആരോഗ്യ മിഷന്റെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പാക്കുന്ന എമർജൻസി മൊബൈൽ മെഡിക്കൽ ടീം ജില്ലയിൽ പ്രവർത്തനമാരംഭിച്ചു. ജില്ലയിലെ അഞ്ചു കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചു കൊണ്ടായിരിക്കും വാഹനങ്ങൾ പ്രവർത്തിക്കുന്നത്. കളക്ടർ എസ്. സുഹാസ് വാഹനങ്ങൾ...
Read full story

