ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറുമെന്ന് ഇലോണ്‍ മസ്‌ക്

വാഷിങ്ടണ്‍: ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറുമെന്ന ഭീഷണിയുമായി ഇലോണ്‍ മസ്‌ക്. സ്പാം ബോട്ട് അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ തനിക്ക് കൈമാറാന്‍ കമ്പനി തയ്യാറാവുന്നില്ല എന്ന കാരണം ഉയര്‍ത്തിയാണ് ഭീഷണി. 06/06/22 തിങ്കളാഴ്ചയാണ് ഇലോണ്‍ മസ്‌കിന്റെ അഭിഭാഷകന്‍ കമ്പനിക്ക് ഇക്കാര്യം അറിയിച്ച് …

ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറുമെന്ന് ഇലോണ്‍ മസ്‌ക് Read More

വിവരങ്ങള്‍ വൈകുന്നു: ട്വിറ്റര്‍ ഏറ്റെടുക്കുന്നത് നിര്‍ത്തിവച്ചെന്ന് മസ്‌ക്

ന്യൂയോര്‍ക്ക്: സമൂഹമാധ്യമമായ ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള നീക്കം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ടെസ്ല മേധാവി ഇലോണ്‍ മസ്‌ക്.4400 കോടി ഡോളറിനാണ്(ഏകദേശം 3.4 ലക്ഷം കോടി രൂപ) ട്വിറ്റര്‍ വാങ്ങാന്‍ ലോകത്തിലെ ഏറ്റവും വലിയ ധനികനായ മസ്‌ക് തീരുമാനിച്ചിരുന്നത്. ട്വിറ്ററിലെ സ്പാം,വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ വൈകുന്നതിനാലാണ് …

വിവരങ്ങള്‍ വൈകുന്നു: ട്വിറ്റര്‍ ഏറ്റെടുക്കുന്നത് നിര്‍ത്തിവച്ചെന്ന് മസ്‌ക് Read More

ട്വിറ്റര്‍ വാങ്ങല്‍: 7.14 ബില്യണ്‍ സമാഹരിച്ച് മസ്‌ക്

സാന്‍ഫ്രാന്‍സിസ്‌കോ: സമൂഹമാധ്യമവമ്പനായ ട്വിറ്റര്‍ വിലയ്ക്കുവാങ്ങുന്നതിനാവശ്യമായ 44 ബില്യണ്‍ (ഏതാണ്ട് 3.75 ലക്ഷം കോടി രൂപ) ഡോളറില്‍ 7.14 ബില്യണ്‍ ഡോളര്‍ ഒറാക്കിള്‍ സഹസ്ഥാപകന്‍ ലാറി എല്ലിസണ്‍ അടക്കമുള്ള നിക്ഷേപകരില്‍ നിന്ന് ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് സമാഹരിച്ചതായി റിപ്പോര്‍ട്ട്. സെക്വോയ ക്യാപിറ്റല്‍, …

ട്വിറ്റര്‍ വാങ്ങല്‍: 7.14 ബില്യണ്‍ സമാഹരിച്ച് മസ്‌ക് Read More

ഇന്ത്യയില്‍ ക്രിപ്റ്റോകറന്‍സിയ്ക്ക് ഉടന്‍ നിരോധനം

ന്യൂഡല്‍ഹി: ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെ ലോകത്ത് പ്രചാരത്തിലുള്ള എല്ലാ ക്രിപ്‌റ്റോ കറന്‍സികള്‍ക്കും രാജ്യത്ത് ഉടന്‍ നിരോധനം ഏര്‍പ്പെടുത്തും. ക്രിപ്‌റ്റോകറന്‍സികളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ നിര്‍ദേശമനുസരിച്ചാണ് തീരുമാനമെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ആര്‍.ബി.ഐ. പുറത്തിറക്കുന്ന ഡിജിറ്റല്‍ കറന്‍സിക്കു മാത്രമാകും രാജ്യത്ത് സാധുതയുണ്ടാകുക. …

ഇന്ത്യയില്‍ ക്രിപ്റ്റോകറന്‍സിയ്ക്ക് ഉടന്‍ നിരോധനം Read More

ടെസ്ല സിഇഒ ഫോക്സ്വാഗന്‍ ഇലക്ട്രിക് കാറിലോ!?

ന്യൂഡല്‍ഹി: വാഹന പ്രേമികളില്‍ കൗതുകമുണര്‍ത്തുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. വൈദ്യുത കാറുകളുടെ തലവര തന്നെ മാറ്റിയെഴുതിയ ടെസ്ലയുടെ സിഇഒ എലോണ്‍ മസ്‌ക് അടുത്തിടെ ജര്‍മ്മനി സന്ദര്‍ശിച്ച സമയത്ത് ഫോക്സ്വാഗന്റെ ഇലക്ട്രിക് കാര്‍ ഓടിച്ച് നോക്കുന്നതിന്‍രെ ദൃശ്യങ്ങളാണത്. ഫോക്സ്വാഗണ്‍ …

ടെസ്ല സിഇഒ ഫോക്സ്വാഗന്‍ ഇലക്ട്രിക് കാറിലോ!? Read More