ന്യൂഡൽഹി: ഏലിയൻ ഹണ്ടിംഗിനെക്കുറിച്ച് ചില സുപ്രധാന വിവരങ്ങളുമായി ദി അസ്‌ട്രോണിമിക്കൽ ജേർണൽ. അക്ഷയ് സുരേഷ്, വിശാൽ ഗജ്ജർ, പ്രണവ് നാഗരാജൻ, സോഫിയ ശെയ്ഖ് തുടങ്ങിയവരുടെ നേതൃത്വത്തിൽ തയാറാക്കി പ്രസിദ്ധീകരിച്ച പഠനത്തിലാണ് നമ്മുടെ മിൽക്കി വേ ഗാലക്‌സിയുടെ മധ്യഭാഗത്തുള്ള പ്രത്യേകതരം ന്യൂട്രോൺ നക്ഷത്രങ്ങളായ...
Read full story