മണ്ണാര്‍ക്കാട്ട് ഗര്‍ഭിണിയായ കാട്ടാന സ്‌ഫോടനകെണിയില്‍ വായതകര്‍ന്ന് ചരിഞ്ഞ കേസില്‍ അടിമുടി പൊരുത്തക്കേടുകളെന്ന് ആരോപണം,

തൃശൂര്‍: പാലക്കാട് മണ്ണാര്‍ക്കാട്ട് കാട്ടാന സ്‌ഫോടനകെണിയില്‍ കുടുങ്ങി വായതകര്‍ന്ന് തീറ്റയും വെള്ളവും എടുക്കാനാവാതെ ചരിഞ്ഞ കേസിന്റെ അന്വേഷണത്തില്‍ അടിമുടി പൊരുത്തക്കേടെന്ന് ആരോപണം ഉയരുന്നു. പടക്കംവച്ചത് കൈതച്ചക്കയില്‍ ആണെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നത്. പ്രതികളില്‍ ഒരാളെപ്പോലും അറസ്റ്റ് ചെയ്യുന്നതിനു മുമ്പായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍ …

മണ്ണാര്‍ക്കാട്ട് ഗര്‍ഭിണിയായ കാട്ടാന സ്‌ഫോടനകെണിയില്‍ വായതകര്‍ന്ന് ചരിഞ്ഞ കേസില്‍ അടിമുടി പൊരുത്തക്കേടുകളെന്ന് ആരോപണം, Read More

പൂയംകുട്ടി പരിസരത്ത് കാട്ടാനശല്യം രൂക്ഷം

കോതമംഗലം: പൂയംകുട്ടി പരിസരത്ത് കാട്ടാനശല്യം രൂക്ഷമായി. കാടിറങ്ങിവരുന്ന ആനക്കൂട്ടം വടാട്ടുപാറ നിവസികളുടെ ഉറക്കം കെടുത്തുകയാണ്. വടാട്ടുപാറ അമ്മാവന്‍സിറ്റിയില്‍ പഴുക്കളില്‍ ബേബിയുടെ വീട് കഴിഞ്ഞദിവസം കാട്ടാന തകര്‍ത്തു. തകര്‍ത്ത വീട്ടില്‍ ആള്‍താമസമില്ലതിരുന്നതിനാല്‍ അപായം ഇല്ല. പ്രദേശത്ത് കടുത്ത ജലക്ഷാമം ഉണ്ടായപ്പോള്‍ ബേബിയും കുടുംബവും …

പൂയംകുട്ടി പരിസരത്ത് കാട്ടാനശല്യം രൂക്ഷം Read More

തായ്‌ലൻഡിൽ ആനകള്‍ കൂട്ടത്തോടെ ഗ്രാമങ്ങളിലേക്ക് മടങ്ങുന്നു

ചിയാങ് മായി: ഇന്ത്യയുടെ നാനാഭാഗത്തുനിന്നും ആയിരക്കണക്കിനാളുകള്‍ ലോക്ക്ഡൗണ്‍ കാലത്ത് സ്വന്തം നാട്ടിലേക്ക് മടങ്ങുകയാണ്. കാല്‍നടയായും സൈക്കിളിലും മറ്റും. പ്രവാസ ജീവിതത്തിന്റെ സമ്പാദ്യങ്ങള്‍ കെട്ടി ചുമന്നുകൊണ്ട്. തായ്‌ലൻഡിലെ മഹാനഗരങ്ങളില്‍ നിന്ന് മടങ്ങുന്നത് ആനകളാണ്. പാപ്പാന്മാരും ഉടമസ്ഥരും സഹായികളും അടങ്ങുന്ന വലിയൊരു സംഘം ആനക്കൂട്ടത്തെ …

തായ്‌ലൻഡിൽ ആനകള്‍ കൂട്ടത്തോടെ ഗ്രാമങ്ങളിലേക്ക് മടങ്ങുന്നു Read More