പാപ്പാനെ സ്‌കൂട്ടറിടിച്ചു : ആന വിരണ്ടോടി

കൊച്ചി: പള്ളിവേട്ടയ്ക്കു കൊണ്ടുവന്ന ആനയുടെ പാപ്പാനെ സ്‌കൂട്ടറിടിച്ച് തെറിപ്പിച്ചു. ഇതുകണ്ട് ആന വിരണ്ടോടിയെങ്കിലും ആനയെ പിന്നീട് തളച്ചു. എറണാകുളം ജില്ലയിലെ വൈപ്പിൻ അയ്യമ്പള്ളി മഹാദേവ ക്ഷേത്രത്തിൽ പള്ളിവേട്ടയ്ക്കു കൊണ്ടുവന്ന ആനയാണ് വിരണ്ടോടിയത്. 2022 മാർച്ച 2 ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. ലോറിയിൽ …

പാപ്പാനെ സ്‌കൂട്ടറിടിച്ചു : ആന വിരണ്ടോടി Read More

കാഞ്ചിയാറ്റില്‍ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

കട്ടപ്പന : കാഞ്ചിയാര്‍ ഗ്രാമ പഞ്ചായത്തിലെ പേഴുംകണ്ടം നിവാസികള്‍ കാട്ടാന ഭീതിയില്‍. കഴിഞ്ഞ നാലുദിവസമായി പുഴ കടന്നെത്തുന്ന ആനക്കൂട്ടം കൃഷിയിടത്തിലെത്തി ഏലം ഉള്‍പ്പടെയുളള ദേഹണ്ഡങ്ങള്‍ നശിപ്പിച്ചുവരികയാണ്‌. .പേഴുംകണ്ടം ചെന്നിലത്ത കുന്നേല്‍ അ്‌പ്പച്ചന്‍ ,ഇരുകല്ലില്‍ സജി, ഇലിപ്പുലിക്കാട്ട്‌ സന്തോഷ്‌ എന്നിവരുടെ കൃഷിയിടത്തില്‍ ആനകളെത്തി …

കാഞ്ചിയാറ്റില്‍ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു Read More

കുമളിയിലും സമീപ പ്രദേശത്തും കാട്ടാനശല്യം

കുമളി: കുമളി പട്ടണത്തോട്‌ തൊട്ടുകിടക്കുന്ന റോസാപ്പൂക്കണ്ടത്ത്‌ കാട്ടാനശല്യം വര്‍ദ്ധിച്ചുവരുന്നു. കഴിഞ്ഞ ദിവസം രണ്ട്‌ ആനകളാണ്‌ ഇറങ്ങിയത്‌. ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശമാണ്‌ റോസാപ്പൂക്കണ്ടം. കഴിഞ്ഞ ഏതാനം മാസങ്ങളായി പലപ്രാവശ്യം ഇവിടെ ആനക്കൂട്ടം ഇറങ്ങിയിട്ടണ്ട്‌. നട്ടുകാര്‍ പന്തം കത്തിച്ചും പടക്കം പൊട്ടിച്ചും ബഹളം വച്ചുമാണ്‌ …

കുമളിയിലും സമീപ പ്രദേശത്തും കാട്ടാനശല്യം Read More

പാല്‍രാജിന്റെ പഴം-പച്ചക്കറിക്കട കാലിയാക്കി പടയപ്പ

മൂന്നാര്‍: മൂന്നാറിലെ കാട്ടുകൊമ്പന്‍ പടയപ്പ നാലാം തവണയും പാല്‍രാജിന്റെ പഴം പച്ചക്കറിക്കട ആക്രമിച്ച്‌ പഴങ്ങളും പച്ചക്കറികളും തിന്നുതീര്‍ത്തു. കണ്ണന്‍ദേവന്‍ കമ്പനി ഗ്രഹാംസ്‌ ലാന്‍ഡ്‌ എസ്റ്റേറ്റ്‌ ന്യൂ ഡിവിഷനിലെ പാല്‍രാജി(52)ന്റെ മൂന്നാര്‍ പോസ്‌റ്റ്‌ ഓഫീസിന്‌ സമീപമുളള കടയാണ്‌ കാട്ടാന കാലിയാക്കിയത്‌. മറച്ചുകെട്ടിയിരുന്ന പടുത …

പാല്‍രാജിന്റെ പഴം-പച്ചക്കറിക്കട കാലിയാക്കി പടയപ്പ Read More

വൈദ്യുതി കേബിളില്‍ നിന്ന് ഷോക്കേറ്റ് കുട്ടിക്കൊമ്പൻ ചെരിഞ്ഞു

മലമ്പുഴ: അകമലവാരം എലാക്ക് എസ്‌റ്റേറ്റിന് സമീപം ഷോക്കേറ്റ് കുട്ടിക്കൊമ്പൻ ചെരിഞ്ഞു. സ്വകാര്യ വ്യക്തിയുടെ റബർത്തോട്ടത്തിൽ 2021 നവംബർ 16 ചൊവ്വാഴച രാവിലെയാണ് മൂന്നുവയസ് പ്രായം തോന്നിക്കുന്ന കുട്ടിക്കൊമ്പനെ ചെരിഞ്ഞ നിലയിൽ കണ്ടത്.പറമ്പിലെ കുഴൽക്കിണറിൽ നിന്ന് വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കുന്ന മോട്ടറിലേക്കുള്ള …

വൈദ്യുതി കേബിളില്‍ നിന്ന് ഷോക്കേറ്റ് കുട്ടിക്കൊമ്പൻ ചെരിഞ്ഞു Read More

കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്കേറ്റു

എറണാകുളം: എറണാകുളം അയ്യമ്പുഴയിൽ തെഴിലാളികൾക്ക് നേരെ വീണ്ടും കാട്ടാന ആക്രമണം.2021 നവംബർ 3ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. രാവിലെ റബ്ബർ തോട്ടത്തിൽ റബ്ബർ വെട്ടാനും മറ്റുമായി പോയ തൊഴിലാളികളെ ഒറ്റയാൻ ആക്രമിക്കുകയായിരുന്നു. ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ ബിജു എന്ന തൊഴിലാളിയെ …

കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്കേറ്റു Read More

പത്തനംതിട്ടയിൽ ആനയിടഞ്ഞു

പത്തനംതിട്ട: പത്തനംതിട്ട വാര്യപുരത്ത് തടിപിടിക്കാൻ കൊണ്ടുവന്ന ആന ഇടഞ്ഞു. ആറുമണിക്കൂറോളം പ്രദേശം ഭീതിയുടെ മുൾമുനയിൽ ആയെങ്കിലും ആനയെ പിന്നീട് തളച്ചു. ആന ഇടഞ്ഞ സമയത്ത് രണ്ടാംപാപ്പാൻ രവീന്ദ്രൻ ആനയ്ക്കു മുകളിൽ ഉണ്ടായിരുന്നു. ആനയെ തളച്ചതിനു പിന്നാലെ രവീന്ദ്രനെ സുരക്ഷിതമായി താഴെയിറക്കുകയും ചെയ്തു. …

പത്തനംതിട്ടയിൽ ആനയിടഞ്ഞു Read More

പരിക്കേറ്റ ആനയ്ക്ക് റാപ്പിഡ് റെസ്ക്യു ടീം ചികിത്സ നല്‍കിയില്ലെന്ന് ആക്ഷേപം

കണ്ണൂർ: ആറളം ഫാമിൽ ഗുരുതര പരിക്കുമായി കണ്ടെത്തിയ കൊമ്പനാന ചരിഞ്ഞു. രാത്രി ഒൻപതുമണിയോടെയാണ് പുഴക്കരയിൽ ആന ചരിഞ്ഞത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സമയത്ത് ചികിത്സ നൽകിയില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. കാലിനും ദേഹത്തും വ്രണങ്ങളുള്ള കൊമ്പനെയാണ് ഫാമിലെ പതിനേഴാം ബ്ലോക്കിൽ ചീങ്കണ്ണിപ്പുഴയിൽ ഇന്നലെമുതൽ …

പരിക്കേറ്റ ആനയ്ക്ക് റാപ്പിഡ് റെസ്ക്യു ടീം ചികിത്സ നല്‍കിയില്ലെന്ന് ആക്ഷേപം Read More

ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു

ഹരിപ്പാട്: ആലപ്പുഴയിൽ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ പാപ്പാൻ മരിച്ചു. ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ആന സ്‌കന്ദൻ എന്ന ആനയുടെ രണ്ടാം പാപ്പാൻ പാലാ കിടങ്ങൂർ ചൂണ്ടമലയിൽ തങ്കപ്പന്റെ മകൻ ജയ്മോൻ (43) ആണ് മരിച്ചത്. 2021 സെപ്തംബർ 10 ന് …

ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു Read More

വനംവകുപ്പിന് മനുഷ്യനോ കാട്ടുപന്നിയോ വലുത്?

വന്യജീവികളുടെ ആക്രമണത്തിന് ഇരയാകുന്നവർ നിരവധിയാണ്. മരണപ്പെടുന്നവരും അംഗവൈകല്യം വന്ന് തൊഴിൽ ചെയ്ത് ജീവിക്കാനാകാത്തവരും നിരവധി. കൃഷി നാശത്തിലൂടെയും കന്നുകാലികൾ നഷ്ടപെടുന്നതിലൂടെയും ഉണ്ടാകുന്ന സമ്പത്തിക നഷ്ടം മറ്റൊരു വശത്ത്. ഏറ്റവും ഒടുവിൽ കേരളത്തിലുണ്ടായ മരണം വാൽപ്പാറയിൽ കരടിയുടെ ആക്രമണത്തിൽ മരണമടഞ്ഞ 36 വയസുള്ള …

വനംവകുപ്പിന് മനുഷ്യനോ കാട്ടുപന്നിയോ വലുത്? Read More