ആനക്കൊമ്പ് കേസിൽ മോഹൻലാൽ തുടർനടപടികൾ നേരിടണമെന്ന് കോടതി
കൊച്ചി: മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് പിൻവലിക്കാൻ സർക്കാർ സമർപ്പിച്ച ഹർജി പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. കേസുമായി മുന്നോട്ട് പോകാമെന്നും മോഹൻലാൽ തുടർനടപടികൾ നേരിടണമെന്നും കോടതി അറിയിച്ചു. 2012 ലാണ് കേസിന് ആസ്പദമായ സംഭവം. ആദായനികുതി വകുപ്പ് കൊച്ചിയിൽ …
ആനക്കൊമ്പ് കേസിൽ മോഹൻലാൽ തുടർനടപടികൾ നേരിടണമെന്ന് കോടതി Read More