
റിപ്പോര്‍ട്ട്
കാട്ടാനയെ കണ്ട് ഭയന്നോടിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു
By ന്യൂസ് ഡെസ്ക്
•
March 4, 2025
കൊച്ചി | കോതമംഗലം കോട്ടപ്പടിയില്‍ കാട്ടാനയെ കണ്ട് ഭയന്നോടിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. മാർച്ച് 3 ന് രാത്രി എട്ടരയോടെയായിരുന്നു സംഭവം. കൂവക്കണ്ടം സ്വദേശി കുഞ്ഞപ്പന്‍ (70) ആണ് മരിച്ചത്. വീടിനു മുന്നില്‍ എത്തിയ...
Read full story


