കേന്ദ്രം അനുകൂല നിലപാടെടുത്താല്‍ ഉപഭോക്താക്കളുടെ വൈദ്യുതി ഫിക്സഡ് ചാര്‍ജ് കേരളം ഒഴിവാക്കും
തിരുവനന്തപുരം: കേന്ദ്ര വൈദ്യുതി നിലയത്തില്‍ നിന്നുള്ള വൈദ്യുതിക്ക് ഫിക്സഡ് ചാര്‍ജ് ഒഴിവാക്കി നല്‍കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അനുകൂല നിലപാടെടുത്താല്‍ ഉപഭോക്താക്കളുടെ ഫിക്സഡ് ചാര്‍ജ് ഒഴിവാക്കാന്‍ പിന്നീട് തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ എല്‍. …
കേന്ദ്രം അനുകൂല നിലപാടെടുത്താല്‍ ഉപഭോക്താക്കളുടെ വൈദ്യുതി ഫിക്സഡ് ചാര്‍ജ് കേരളം ഒഴിവാക്കും Read More