തൃശൂര്‍: വയര്‍മാന്‍ പരീക്ഷ (പ്രാക്ടിക്കില്‍)

തൃശൂര്‍: ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പ് നടത്തുന്ന വയര്‍മാന്‍ പരീക്ഷ (പ്രാക്ടിക്കല്‍) തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ ആരംഭിച്ചു. 19.04.2021 തിങ്കളാഴ്ച ആരംഭിച്ച പരീക്ഷയുടെ ഹാള്‍ടിക്കറ്റ് യഥാസമയം ലഭിച്ചിട്ടില്ലാത്ത എഴുത്തു പരീക്ഷ പാസായിട്ടുള്ള അപേക്ഷകര്‍ ഉടനെ തൃശൂര്‍ ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെകടര്‍ ഓഫീസുമായി …

തൃശൂര്‍: വയര്‍മാന്‍ പരീക്ഷ (പ്രാക്ടിക്കില്‍) Read More