റിപ്പോര്‍ട്ട്
ചരിത്രത്തില്‍ ആദ്യമായാണ് സംസ്ഥാനത്തെ ഒരു കോര്‍പ്പറേഷനില്‍ ബിജെപി അഭരണം : മേയറായി വി വി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു
By ന്യൂസ് ഡെസ്ക്
•
December 26, 2025
തിരുവനന്തപുരം| തിരുവനന്തപുരം കോര്പ്പറേഷന് മേയറായി വി വി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. 51 വോട്ടു നേടിയാണ് ബിജെപിയിലെ വി വി രാജേഷ് വിജയിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് സംസ്ഥാനത്തെ ഒരു കോര്‍പ്പറേഷനില്‍ ബിജെപി അധികാരം നേടുന്നത്. വരണാധികാരിയായ ജില്ലാ കലക്ടര്‍ അനുകുമാരിയുടെ മേല്‍നോട്ടത്തിലായിരുന്നു മേയര്‍...
Read full story

