ന്യൂഡൽഹി: രാജ്യത്ത് തെരഞ്ഞെടുപ്പ് സർവേകൾക്ക് ഉള്ള നിയന്ത്രണം കർശനമാക്കാൻ ആലോചിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പിന് മുൻപും പിൻപും നടത്തുന്ന സർവ്വേകൾ ജനാധിപത്യത്തിന് ക്ഷതം എൽപ്പിക്കുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വ്യക്തമാക്കി. സർവ്വേകൾ ശക്തമായ് നിയന്ത്രിയ്ക്കപ്പെടേണ്ടത് അനിവാര്യം ആണെന്നും തെരഞ്ഞെടുപ്പ്...
Read full story