ബി ജെ പി നേതാവ് സുവേന്ദു അധികാരി. കൊൽക്കത്തയിൽ നടത്തിയ പ്രസ്താവന ഗുരുതരമായ വര്‍ഗീയ പ്രസംഗമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഘോഷ്

കൊൽക്കത്ത/ പശ്ചിമ ബംഗാളില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മുസ്ലിം എം എല്‍ എമാരെ നിയമസഭയില്‍ നിന്ന് പുറത്താക്കുമെന്ന് ബി ജെ പി നേതാവ് സുവേന്ദു അധികാരി. .മുസ്ലിം എം എല്‍ എമാരെ ശാരീരികമായി തന്നെ സഭയില്‍ നിന്ന് …

ബി ജെ പി നേതാവ് സുവേന്ദു അധികാരി. കൊൽക്കത്തയിൽ നടത്തിയ പ്രസ്താവന ഗുരുതരമായ വര്‍ഗീയ പ്രസംഗമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഘോഷ് Read More

മാര്‍ക്ക് കാര്‍ണി – കാനഡയുടെ പുതിയ പ്രധാനമന്ത്രി

ഒട്ടാവ | മാര്‍ക്ക് കാര്‍ണി കാനഡയുടെ പുതിയ പ്രധാനമന്ത്രിയാകും. ജസ്റ്റിന്‍ ട്രൂഡോക്ക് പകരക്കാരനായാണ് കാര്‍ണിയെത്തുന്നത്. ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മുന്‍ ധനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാന്‍ഡിനെ ഏറെ പിന്നിലാക്കിയാണ് കാര്‍ണി പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയത്. ലിബറല്‍ പാര്‍ട്ടിയിലെ 86 …

മാര്‍ക്ക് കാര്‍ണി – കാനഡയുടെ പുതിയ പ്രധാനമന്ത്രി Read More

ഇടത് സർക്കാരിനു മൂന്നാം ഊഴം ഉറപ്പായെന്ന് പറയുന്നത് അബദ്ധമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി

കൊല്ലം: ചിലര്‍ ഇടത് സര്‍ക്കാരിനു മൂന്നാം ഊഴം ഉറപ്പായി എന്ന് പറഞ്ഞ് നടക്കുന്നുണ്ട്. എന്നാൽ ഇത് അബദ്ധമാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. അതിനുള്ള സാഹചര്യം മാത്രമാണ് രൂപപ്പെട്ടിട്ടുള്ളതെന്നും ബേബി പറഞ്ഞു. സാഹചര്യം രൂപപ്പെട്ടിട്ടേയുള്ളു.‌ ഈ ചെങ്കൊടി പ്രസ്ഥാനത്തിന് മൂന്നാമൂഴം …

ഇടത് സർക്കാരിനു മൂന്നാം ഊഴം ഉറപ്പായെന്ന് പറയുന്നത് അബദ്ധമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി Read More

‘ക്യാപ്റ്റനെ തീരുമാനിച്ചിട്ടില്ല ; പിണറായിക്ക് പ്രായപരിധി ബാധകമോയെന്ന് പാർട്ടി കോൺഗ്രസ് തീരുമാനിക്കും’ : സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍

തിരുവനന്തപുരം: വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ ആര് നയിക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ . ക്യാപ്റ്റനെ തീരുമാനിക്കുന്നത് തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. 75-ന് മുകളിലുള്ള ആരും കമ്മിറ്റിയിലുണ്ടാവില്ല. പ്രായപരിധി സംബന്ധിച്ച്: പാര്‍ട്ടി ചുമതലകളിലെ പ്രായപരിധി …

‘ക്യാപ്റ്റനെ തീരുമാനിച്ചിട്ടില്ല ; പിണറായിക്ക് പ്രായപരിധി ബാധകമോയെന്ന് പാർട്ടി കോൺഗ്രസ് തീരുമാനിക്കും’ : സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ Read More

കേന്ദ്രത്തിന്റെ മണ്ഡല പുനർനിർണയ നീക്കത്തെ പരിഹസിച്ച് സ്റ്റാലിൻ

ചെന്നൈ: കേന്ദ്രസര്‍ക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണയ നീക്കത്തിനെതിരേ തമാശയോടെയും പരിഹാസത്തോടെയും പ്രതികരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. നാഗപട്ടിനത്തില്‍ ഡി.എം.കെ. ജില്ലാ നേതാവിന്റെ വിവാഹത്തില്‍ പങ്കെടുക്കവേ ആയിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം. .വൈകാതെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്ന് അഭ്യര്‍ഥന വിവാഹ ചടങ്ങിനിടെ നവദമ്പതികളോട് …

കേന്ദ്രത്തിന്റെ മണ്ഡല പുനർനിർണയ നീക്കത്തെ പരിഹസിച്ച് സ്റ്റാലിൻ Read More

കെ. സുധാകരൻ കെപിസിസി അധ്യക്ഷസ്ഥാനത്ത് തുടരും :കോണ്‍ഗ്രസ് നേതൃയോഗം

ഡല്‍ഹി: എഐസിസിയുടെ പുതിയ ആസ്ഥാനമായ ഇന്ദിര ഭവനില്‍ ഹൈക്കമാൻഡ് വിളിച്ച കേരള നേതാക്കളുടെ യോഗം നടന്നു. രണ്ടര മണിക്കൂറോളം നീണ്ട ഈ യോഗത്തില്‍ നേതൃമാറ്റം ചർച്ചയായില്ല. ഇതോടെ കെ. സുധാകരൻ കെപിസിസി അധ്യക്ഷസ്ഥാനത്ത് തുടരുമെന്ന് ഉറപ്പായി. സംസ്ഥാനത്തെ സംഘടനാ കാര്യങ്ങളും തെരഞ്ഞെടുപ്പ് …

കെ. സുധാകരൻ കെപിസിസി അധ്യക്ഷസ്ഥാനത്ത് തുടരും :കോണ്‍ഗ്രസ് നേതൃയോഗം Read More

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റുന്നതിനെ അനുകൂലിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

ന്യൂഡല്‍ഹി: കേരളത്തിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിളിച്ച യോഗം ഇന്ന് (ഫെബ്രുവരി 28) ഡല്‍ഹിയില്‍ നടക്കും. യോഗത്തിന് മുന്‍പ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രധാന നേതാക്കളെ കാണും. പിന്നാലെ പുനഃസംഘടന പട്ടിക പുറത്ത് വിടുമെന്നാണ് വിവരം. യോഗത്തില്‍ …

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റുന്നതിനെ അനുകൂലിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ Read More

ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം : ഇന്ത്യാ’ സഖ്യത്തിന്റെ പ്രസക്തിയെ കുറിച്ചുതന്നെ ചോദ്യമുയർത്തി പ്രതിപക്ഷ നേതാക്കള്‍

ഡല്‍ഹി: ഒറ്റക്കെട്ടായി ബി.ജെ.പിയോട് പോരാടിയില്ലെങ്കില്‍ ഡല്‍ഹിക്ക് സമാനമായ പരാജയങ്ങള്‍ ആവർത്തിക്കുമെന്ന് പരസ്യമായി പ്രതികരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സൗഗത റോയ് . നേതാക്കള്‍ അഹങ്കാരം മാറ്റിവച്ചില്ലെങ്കില്‍ മുന്നോട്ടുപോക്ക് ദുഷ്ക്കരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ‘ഇന്ത്യാ’ …

ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം : ഇന്ത്യാ’ സഖ്യത്തിന്റെ പ്രസക്തിയെ കുറിച്ചുതന്നെ ചോദ്യമുയർത്തി പ്രതിപക്ഷ നേതാക്കള്‍ Read More

ഡൽഹി തിരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം 57 മാത്രം , ബിജെപിക്ക് വിജയമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ

ന്യൂഡൽഹി : വാശിയേറിയ തിരഞ്ഞെടുപ്പ് നടന്ന ഡൽഹി സംസ്ഥാനത്ത് പോളിംഗ് ശതമാനം വെറും 57 ശതമാനം ആയി. വിവിധ ചാനലുകളും ഏജൻസികളും നടത്തിയ എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്ക് 30 മുതൽ 60 വരെ സീറ്റുകൾ ലഭിക്കുമെന്ന് പ്രവചിക്കുന്നു. ആം ആദ്മി …

ഡൽഹി തിരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം 57 മാത്രം , ബിജെപിക്ക് വിജയമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ Read More

ആപ്പും ബിജെപിയും തമ്മിൽ ഡൽഹിയിൽ പോരു മുറുകി

ന്യൂഡൽഹി : ഡൽഹി സംസ്ഥാനത്തിന്റെ അധികാരം പിടിക്കുവാൻ ബിജെപി കച്ചമുറുക്കിയിട്ടുള്ള തെരഞ്ഞെടുപ്പിൽ മത്സരം ആപ്പും ബിജെപിയും തമ്മിൽ തന്നെ എന്ന ചിത്രമാണ് ഒടുവിൽ ഉരുത്തിരിയുന്നത്. കോൺഗ്രസ് അധികാരത്തിനുവേണ്ടി മത്സരിക്കുന്നില്ല എന്ന് വ്യക്തമായി കഴിഞ്ഞു. രാജ്യഭരണ തലസ്ഥാനം കൂടി ഉൾപ്പെട്ട ഡൽഹി സംസ്ഥാനത്തിന്റെ …

ആപ്പും ബിജെപിയും തമ്മിൽ ഡൽഹിയിൽ പോരു മുറുകി Read More