തിരുവനന്തപുരം: പാലക്കാട്ട് കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറിയില്‍ അർധരാത്രിയില്‍ പോലീസ് നടത്തിയ റെയ്ഡ് നിലവിലെ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ഇത്സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കി.സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനെയും തെരഞ്ഞെടുപ്പ്...
Read full story
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയുടെ ചരിത്രത്തിലെതന്നെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പാണ് 2024 നവംബർ 5ന് നടന്നത്. നാല്‍പ്പത്തിയേഴാമത്തെ അമേരിക്കൻ പ്രസിഡന്‍റ് ആരെന്ന് നവംബർ 6 ന് അറിയാം. ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടിയുടെ കമല ഹാരിസും (60) റിപ്പബ്ലിക്കൻ...
Read full story
ഡല്‍ഹി: പ്രതിപക്ഷത്തോടു പക്ഷപാതപരമായി പെരുമാറുന്നുവെന്ന കോണ്‍ഗ്രസിന്‍റെ പരാതിയെത്തുടർന്ന് മഹാരാഷ്‌ട്ര ഡിജിപി രശ്മി ശുക്ലയെ തെരഞ്ഞെടുപ്പു കമ്മീഷൻ സ്ഥലം മാറ്റി. ഡിജിപി നിയമനത്തിനായി മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരുടെ പാനല്‍ സമർപ്പിക്കാനും തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശിച്ചു. പ്രതിപക്ഷ...
Read full story
. കൊച്ചി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കരുതെന്ന് ഹൈക്കോടതി. പ്രചാരണത്തില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉറപ്പാക്കണമെന്നും ജസ്റ്റീസ് ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിർദേശിച്ചു..കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളെ പെരുമാറ്റച്ചട്ടം...
Read full story
കല്പറ്റ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്കഗാന്ധിയോടൊപ്പം രാഹുല്‍ഗാന്ധിയും സോണിയാഗാന്ധിയും മറ്റന്നാൾ വയനാട്ടിലെത്തും. പ്രിയങ്കാ ​ഗാന്ധിയുടെ ആദ്യ മത്സരമാണിത്. കേരളത്തിലെത്തുന്ന സോണിയ കല്‍പറ്റയിലെ പ്രിയങ്കയുടെ റോഡ് ഷോയിലും നാമനിർദ്ദേശ പത്രിക സമർപ്പണത്തിനും ഒപ്പമുണ്ടാകും. പ്രിയങ്ക 10 ദിവസം...
Read full story
തിരുവനന്തപുരം : പാലക്കാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ ആര് എതിരാളി ആയാലും മതേതര മുന്നണി വിജയിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു..പി സരിന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്നും കോണ്‍ഗ്രസ് വിടുമെന്ന് കരുതുന്നില്ലെന്നും രാഹുൽ പറഞ്ഞു. പോരാട്ടം മതേതരത്വവും...
Read full story
കല്‍പ്പറ്റ: വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്കാഗാന്ധി അഞ്ചുലക്ഷത്തിലേറെ വോട്ടുകള്‍ക്ക് വിജയിക്കുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി . തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന ജനറല്‍ ബോഡിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജ്‌മോഹന്‍...
Read full story
ഡല്‍ഹി: ഹരിയാന തെരഞ്ഞെടുപ്പില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടന്നെന്ന കോണ്‍ഗ്രസിന്‍റെ ആരോപണം തള്ളി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ.ഇവിഎമ്മുകളെ സംബന്ധിച്ചുള്ള ആരോപണം നൂറ് ശതമാനം തെറ്റാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഹരിയാന...
Read full story
ഒറ്റപ്പാലം: ഒറ്റപ്പാലം എന്‍എസ്‌എസ് കോളേജില്‍ ക്യാമ്പസിന് പുറത്ത് നിന്നുള്ള സിപിഐഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി കെ.എസ്.യു ആരോപണം. തെരഞ്ഞേടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി കെ.എസ്.യുവിന്റെ പരാതി. നോമിനേഷന്‍ റീക്കൗണ്ടിംഗ് ആവശ്യപ്പെട്ട് പരാതി...
Read full story
ഡല്‍ഹി: ജമ്മുകാശ്‌മീരില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറൻസ് സർക്കാരിന്റെ മുൻഗണന സംസ്ഥാന പദവി പുനഃസ്ഥാപിക്കലാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് . സഖ്യ സർക്കാർ സുതാര്യമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നു. ഹരിയാന...
Read full story